- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയിലെ വാഹനാപകടത്തിന്‍ മലപ്പുറം സ്വദേശി മരിച്ചു
BY NSH21 Dec 2022 9:12 AM GMT

X
NSH21 Dec 2022 9:12 AM GMT
ജിദ്ദ: വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പൂക്കോട്ടൂര്‍ വെള്ളൂര്‍ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തില്‍ അബൂബക്കര്‍ (53) ആണ് മരിച്ചത്. ദീര്‍ഘകാലമായി ജിദ്ദ ഹയ്യ് അന്നഈമില്‍ പൊടിമില്‍ ജീവനക്കാരനായിരുന്നു. മില്ലിന് മുമ്പില്‍ വച്ച് നിര്‍ത്തിയിട്ട വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. പരേതരായ നെച്ചി തടത്തില്‍ മുഹമ്മദിന്റെയും നൂറേങ്ങല്‍ ഫാത്തിമയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാര്‍ഥികളാണ്.
Next Story
RELATED STORIES
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
14 Jun 2025 4:21 AM GMTപിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു
14 Jun 2025 4:18 AM GMTസ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബ് നടത്തിപ്പുകാരന്...
14 Jun 2025 4:15 AM GMTഎസ്ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ...
14 Jun 2025 4:03 AM GMTമുസ്ലിം മധ്യവയസ്കനെ ആക്രമിച്ച കേസില്‍ ആറ് ബജ്റങ് ദളുകാര്‍...
14 Jun 2025 3:42 AM GMTഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMT