Gulf

തൃശൂര്‍ സ്വദേശി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍ സ്വദേശി യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

തൃശൂര്‍: യുഎഇയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ കുന്നംകുളം സ്വദേശി മരിച്ചു. ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍(53) ആണ് ദുബയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണു സംഭവം. വര്‍ഷങ്ങളായി ദുബയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാട്ടില്‍ അവസാനമായി വന്നത്. ഇത്തവണ വരാന്‍ ടിക്കറ്റെടുത്ത് നില്‍ക്കുന്നതിനിടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സംസ്‌കാരം ദുബയില്‍ നടത്തുമെന്ന് ബന്ധുകള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it