- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ പുതിയ തൊഴില്‍ നിയമം; പുരുഷന്മാര്ക്ക് പിതൃത്വ അവധി; ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധി
രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും
ഒമാന്‍: ഒമാനില്‍ തൊഴില്‍ സമയത്തിലും നിയമത്തിലും മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. സുപ്രധാന പരിഷ്കരണങ്ങളുമായി ആണ് ഒമാന്‍ എത്തിയിരിക്കുന്നത്. തൊഴില്‍ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തും, സിക്ക് ലീവ് വര്‍ധിപ്പിക്കും, പുരുഷന്മാര്ക്ക് പിതൃത്വ അവധിനല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന വനിതകള്‍ക്ക് നിരവധി നേട്ടങ്ങള്‍ പുതിയ നിയമം നല്‍കുന്നത്.
1. എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം
2. തുടര്‍ച്ചയായ രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ സാധിക്കും
3. രാത്രിയില്‍ ജോലി ചെയ്യാനാകാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം തെളിയിച്ചാല്‍ പരിഗണന ലഭിക്കും.
4. പുരുഷന്മാര്ക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധി ലഭിക്കും
5. എട്ട് മണിക്കൂര്‍ ജോലിയില്‍ വിശ്രമവേള ഉള്‍പ്പെടില്ല
6. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും
1. സ്ത്രീകള്‍ക്കുള്ള പ്രസവാവധി വര്‍ധിപ്പിച്ചു.
2. അപേക്ഷിച്ചാല്‍ വേതനമില്ലാത്ത പ്രത്യേക അവധിയും ലഭിക്കും
3. ജോലി ചെയ്യാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ തൊഴിലവകാശങ്ങളെ മുന്‍ധാരണയോടെ സമീപിക്കരുത്.
4. സ്ത്രീകള്‍ക്ക് 98 ദിവസത്തെ മെറ്റേണിറ്റി ലീവ്
5. കുഞ്ഞിനെ പരിചരിക്കാന്‍ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂര്‍ വീതം ഇടവേള ലഭിക്കും
6. ശിശുപരിചരണത്തിന് ഒരു വര്‍ഷം വരെ വേതനമില്ലാത്ത അവധിയും ലഭിക്കും.
7. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകം വിശ്രമ സ്ഥലം ഉണ്ടായിരിക്കണം.
RELATED STORIES
മഹാരാഷ്ട്രയും , ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMT