- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയില്‍നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട ദിവസം ഒതായി സ്വദേശി നിര്യാതനായി
BY NSH18 Oct 2021 4:52 AM GMT
X
NSH18 Oct 2021 4:52 AM GMT
ജിദ്ദ: നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബയിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മലപ്പുറം എടവണ്ണ ഒതായി ചാത്തല്ലൂര്‍ സ്വദേശി സ്വദേശി നിര്യാതനായി. അമൃത ടിവി ജിദ്ദ റിപോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരന്‍ നൗഫല്‍ കാഞ്ഞീരാല എന്ന കൊച്ചു (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സൗദിയിലെത്താന്‍ നിശ്ചയിച്ച് യാത്ര പുറപ്പെടും മുമ്പായിരുന്നു മരണം.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്‍മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു- ഫാത്തിമ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Next Story
RELATED STORIES
ജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTപാലക്കാട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
15 Nov 2024 4:19 PM GMTലെബനീസ് വിപ്ലവകാരി ജോര്‍ജ് ഇബ്റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍...
15 Nov 2024 3:56 PM GMTഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
15 Nov 2024 3:07 PM GMTകോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത്...
15 Nov 2024 2:51 PM GMTഇപിയെ പിന്തുണച്ച് പിണറായി; പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയില്‍ ഇല്ല
15 Nov 2024 2:32 PM GMT