- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ പിടിവാശിക്കേറ്റ പ്രഹരം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പോക്സോ വകുപ്പ് പോലും ഒഴിവാക്കി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് ക്രൈം ബ്രാഞ്ച് സംഘമാണ്. മാത്രമല്ല പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി എന്നതും പൊതുസമൂഹം മനസിലാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാന്‍ ഗുരുതരമായ ഒത്തുകളികള്‍ നടത്തിയും, അന്വേഷണ സംഘത്തെ മാറ്റില്ലെന്ന മര്‍ക്കട മുഷ്ടിയിലുമായിരുന്നു പിണറായി സര്‍ക്കാര്‍. ആര്‍എസ്എസുകാരായ പീഡനക്കേസ് പ്രതികളെ രക്ഷിക്കുന്നതിന് ഈ അന്വേഷണസംഘം തന്നെ തുടരട്ടെയെന്ന ഇടതു സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടി ഉത്തരവെന്നും അന്‍സാര്‍ കോട്ടയം പറഞ്ഞു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട പിഡിഎ മുന്നണി ശക്തിയാര്‍ജിച്ചാല്‍ അത് ഫാഷിസ്റ്റ് ഭരണകൂടത്തിനും ദലിത്-മുസ് ലിം ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കി വരുതിയില്‍ വച്ചിരിക്കുന്ന കപട രാഷ്ട്രീയക്കാര്‍ക്കും വന്‍ തിരിച്ചടിയാവുമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം നാബിയ ബ്രാഞ്ച് പ്രസിഡന്റ് കോയ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, താറൂത്ത് ബ്രാഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നസീം കടക്കല്‍ സംസാരിച്ചു. ഷക്കീര്‍ പുത്തനത്താണി, ഷമീര്‍ ആറ്റിങ്ങല്‍, ഹുസയ്ന്‍ കടക്കല്‍ നേതൃത്വം നല്‍കി.
Palathayi case: Indian social forum against Pinarayi government
RELATED STORIES
ഗസയില് ഇസ്രായേല് സൈന്യത്തിനൊപ്പം യുദ്ധക്കുറ്റങ്ങള് ചെയ്ത പത്ത്...
7 April 2025 3:33 PM GMTക്ഷേത്രോല്സവത്തിലെ ആര്‍എസ്എസ് ഗണഗീതം: പോലിസ് കേസെടുത്തു;...
7 April 2025 3:21 PM GMT''യെമനെ ആക്രമിക്കാന് യുഎസിനെ സഹായിക്കരുത്'' യുഎഇക്കും സൗദിക്കും...
7 April 2025 3:11 PM GMTമാംസഭുക്കുകളായ സസ്യങ്ങളുടെ പ്രദര്ശനം ശ്രദ്ധേയമാവുന്നു (ചിത്രങ്ങള്)
7 April 2025 2:29 PM GMTസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്
7 April 2025 2:08 PM GMTപന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില് അമ്മയുടെ സുഹൃത്തിന് നാല്...
7 April 2025 1:49 PM GMT