- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ല അസോസിയേഷന്‍ കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
സംഘടനാ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ കുവൈറ്റ് (പിഡിഎ) ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സംഘടനാ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജാതി മത വര്‍ഗ വര്‍ണ വിവേചനം ഇല്ലാത്ത പുതിയ ഇന്ത്യക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യദിന സമ്മേളനത്തിന് വൈസ് പ്രസിഡന്റ് ചാള്‍സ് പി ജോര്‍ജ്, ജോയിന്‍ സെക്രട്ടറിമാരായ വിനു കല്ലേലി, ശ്രീമതി ചിഞ്ചു ചാക്കോ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ അനീ ബിനു സെക്രട്ടറി കലൈവാനി സന്തോഷ് അഡൈ്വസറി ബോര്‍ഡ് അംഗം രാജന്‍ തോട്ടത്തില്‍, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ പി എം നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എ ലത്തീഫ്, ശ്രീലാല്‍ജി ഐസക്, ബിനു കെ മത്തായി, ഷൈടെസ്റ്റ് തോമസ്, ഷിജോ തോമസ്, റിജോ വസ്ഥിയന്‍, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മാത്യു, ജോയിന്‍ ട്രഷറര്‍ ടിന്‍സണ്‍ വി തോമസ് സംസാരിച്ചു.
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT