- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 പേര് ഇന്ത്യയിലേക്ക് മടങ്ങി
ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
ദോഹ: കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയവര്‍ക്ക് എംബസി നന്ദി അറിയിച്ചു.
ദോഹയിലേക്ക് എത്തി 135 ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ചതായി നേരത്തേ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. കാബൂളില്‍ നിന്ന് യുഎസ് വിമാനങ്ങളിലാണ് ഇവര്‍ ഖത്തറിലേക്കു വന്നത്. നയതന്ത്രപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിക്കുന്നത് ഖത്തര്‍ മുഖേനയാണ്. ഇതിനകം ഏഴായിരത്തിലധികം പേരെ ഖത്തറിലേയ്ക്ക് എത്തിച്ചതായാണ് റിപോര്‍ട്ട്. കാബൂളില്‍ നിന്ന് 500ഓളം വിദ്യാര്‍ഥിനികളെയും മാധ്യമ പ്രവര്‍ത്തകരെയും കഴിഞ്ഞ ദിവസം ഖത്തറില്‍ എത്തിച്ചിരുന്നു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT