- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴിലാളിയുടെ സമ്മതമില്ലാതെ സ്ഥലം മാറ്റാന്‍ അവകാശമില്ല: മനുഷ്യാവകാശ കമ്മീഷന്‍
BY APH30 Sep 2020 5:54 PM GMT
X
APH30 Sep 2020 5:54 PM GMT
ദമ്മാം: തൊഴിലാളിയുടെ രേഖാമുലമുള്ള സമ്മതമില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തൊഴിലുടമക്ക് അവകാശമില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. നേരത്തെയുണ്ടാക്കിയ കരാറില്‍ നിന്നു വ്യത്യസ്ഥമായി മറ്റൊരു ജോലി ചെയ്യിപ്പിക്കാന്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തൊഴില്‍ പെര്‍മിറ്റ്, ഇഖാമ, ഫീസ് , ഇന്‍ഷൂറന്‍സ് ഫീസ് തുടങ്ങിയ തൊഴിലാളിയെ നിലനിര്‍ത്തേണ്ട മുഴുവന്‍ ചിലവും തൊഴിലുടമ വഹിക്കണം. ഇതിന് വിപരീതമായി തൊഴിലാളിയില്‍ നിന്നും ഇക്കാര്യത്തിന് പണമീടാക്കാനോ ശമ്പളത്തില്‍ നിന്ന് ഈടാക്കാനോ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTസവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ...
19 Nov 2024 10:53 AM GMTരോഗിയുടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു; ബേബി മെമ്മോറിയല്‍...
19 Nov 2024 9:13 AM GMTസഭാസ്വത്ത് നിയന്ത്രിക്കാന്‍ വഖ്ഫ് ബോര്‍ഡ് മാതൃകയിലുള്ള സമിതികള്‍...
19 Nov 2024 8:49 AM GMT