- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറിയ ഓപണ്‍: സൈനയ്ക്ക് വിജയത്തുടക്കം
BY jaleel mv26 Sep 2018 6:12 PM GMT
X
jaleel mv26 Sep 2018 6:12 PM GMT
സോള്‍: ഇന്നലെ ആരംഭിച്ച കൊറിയ ഓപണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ജയത്തോടെ തുടങ്ങി. വനിതാ വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഹ്യോ മിന്‍ കിമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് (21-12, 21-11) മുന്‍ ലോക നമ്പര്‍ വണ്‍ താരമായ സൈന പരാജയപ്പെടുത്തിയത്. അതിനിടെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ കിഡംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും മല്‍സരത്തില്‍ നിന്നു പിന്മാറി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് ആന്‍ഡന്‍സനോട് 15-21, 16-21, 7-21 ന് തോറ്റു. ലോക തലത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാരായ ഡെന്മാര്‍ക്കിന്റെ വിക്റ്റര്‍ അക്‌സല്‍സന്‍, ജപ്പാന്റെ കെന്റോ മോമോട്ടോ, കൊറിയയുടെ സോന്‍ വാന്‍ ഹോ എന്നിവര്‍ വിജയത്തോടെ തുടങ്ങി.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT