കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആറുവയസ്സുകാരന് 'പേട്ട'യുടെ ആദരം

26 April 2019 2:46 PM GMT
ഐസ്വാള്‍: സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തി ഒറ്റദിവസം കൊണ്ട് വൈറലായ ദെരിക് സി ലാല്‍ചനിമയെ തേടി മറ്റൊരു ആദരം കൂടി. പീപ്പിള്‍ ഫോര്‍ ദ...

ഡല്‍ഹിയില്‍ നിന്ന് ബിരുദം, യശോദ ബെന്‍ ഭാര്യ, ഭാര്യയുടെ ജോലിയെക്കുറിച്ച് അറിയില്ല

26 April 2019 1:36 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകെ ആസ്തി 2.5 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്വന്തമായി വീട്, ഭാര്യ യശോദാ ബെന്‍. വാരണാസിയിലെ ബിജെപി...

പ്രജ്ഞാസിങ്ങിന് വേണ്ടി പ്രചാരണത്തിനില്ല; ബിജെപി നേതാവ് ഫാത്തിമ സിദ്ദീഖി

26 April 2019 11:39 AM GMT
ഭോപ്പാല്‍ സീറ്റില്‍ പ്രജ്ഞാ സിങ് വിജയിക്കില്ലെന്നും ഫാത്തിമ വ്യക്തമാക്കി. അവരുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ്...

അമ്മയാണ്...ലോകത്തിലെ ഏറ്റവും വലിയ പോരാളി വൈറലായി അമ്മ പക്ഷി (വീഡിയോ)

26 April 2019 11:05 AM GMT
ടണ്‍ കണക്കിന് ഭാരം വരുന്ന യന്ത്രത്തിനു മുന്നില്‍ തൂവല്‍ചിറക് വിരിച്ച് തന്റെ മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഒരു തള്ള പക്ഷിയാണ് സോഷ്യല്‍ മീഡിയയില്‍...

പ്രജനനം നടക്കുന്നില്ല; ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമാവുന്നു

26 April 2019 9:59 AM GMT
ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം ആയിരക്കണക്കിന് എംപറര്‍ പെന്‍ഗ്വിനുകളെ ലോകത്ത് നിന്നും അപ്രത്യക്ഷമാക്കിയതായി റിപോര്‍ട്ട്. ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍...

കള്ളപ്പണം വെളുപ്പിക്കല്‍: അഴഗിരിയുടെ മകന്റെ 40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

24 April 2019 3:13 PM GMT
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ഡിഎംകെ നേതാവ് എംകെ അഴഗിരിയുടെ മകന്റെ 40.34 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി....

ടിക്ക് ടോക്കിനെതിരായ നിരോധനം നീക്കി

24 April 2019 2:57 PM GMT
ചെന്നൈ: ഉപാധികളോടെ ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്കിനെതിരായ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്ന് ആപ്പ് നിരോധിക്കണമെന്ന...

മൂന്നാംദിവസവും കൊളംബോയില്‍ ബോംബ്

24 April 2019 1:24 PM GMT
കൊളംബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷം മൂന്നാംദിനവും കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു....

സൈന്യത്തെ ഉപയോഗിച്ച് പ്രചാരണം: മോദിക്കെതിരേ തിര. കമ്മീഷന്‍ 'ഉടന്‍ നടപടി' സ്വീകരിക്കും

24 April 2019 12:37 PM GMT
സായുധ സേനയെ മോദിയുടെ സേനയാക്കി ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപി പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ്...

മോദി സംസാരിക്കേണ്ടത് അക്ഷയ് കുമാറുമായല്ല; കര്‍ഷകരുമായി: പ്രിയങ്ക ഗാന്ധി

24 April 2019 10:31 AM GMT
താങ്കള്‍ രാജ്യത്തെ കര്‍ഷകരോടാണ് സംസാരിക്കേണ്ടത്, അവര്‍ ഒരിക്കലും സിനിമാതാരങ്ങളെ പോലെ സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

മൂന്നാംഘട്ടം: ബംഗാളില്‍ ബേംബേറ്, കശ്മീരില്‍ തിരഞ്ഞെടുപ്പ് ഏജന്റിനു നേരെ കയ്യേറ്റം (വീഡിയോ കാണാം)

23 April 2019 1:31 PM GMT
മുര്‍ഷിദാബാദിലെ റാണിനഗറിലെ ബുത്ത് നമ്പര്‍ 27,28ന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. എന്നാല്‍ ആളപായമൊന്നുമില്ല. ബൂത്തിന് സമീപമാണ് നാടന്‍ ബോംബ് പൊട്ടിയത്....

പ്രജ്ഞാ സിങ്ങിന് കരിങ്കൊടി; എന്‍സിപി പ്രവര്‍ത്തകന് മര്‍ദനം (VIDEO)

23 April 2019 11:27 AM GMT
ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെ കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഭോപ്പാലിലെ...

തിരുവനന്തപുരത്ത് കനത്ത പോളിങ്

23 April 2019 10:58 AM GMT
ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ഡോ കെ വാസുകി.

വയനാട്ടില്‍ രാഹുല്‍ ജയിക്കും: വെള്ളാപ്പള്ളി

23 April 2019 10:27 AM GMT
കൊല്ലം:വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മകനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ...

ഇവിഎം ക്രമക്കേടില്‍ രോഷാകുലയായി യുവതി; എന്റെ വോട്ട് ബിജെപിക്കുള്ളതല്ല, റീ പോളിങ് വേണം

23 April 2019 9:46 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബിജെപിക്ക് പോയെന്നും തനിക്ക് റീപോളിങ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വോട്ടറായ യുവതി....

കല്ലടയുടെ അഞ്ച് ജീവനക്കാര്‍ കൂടി അറസ്റ്റില്‍; വധശ്രമക്കുറ്റം ചുമത്തി

23 April 2019 8:33 AM GMT
തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസ്സിലെ ഗുണ്ടായിസത്തിന്റെ പേരില്‍ സുരേഷ് കല്ലട കമ്പനിയുടെ അഞ്ചു ജീവനക്കാര്‍ കൂടി അറസ്റ്റില്‍. ഇതോടെ യാത്രക്കാരെ...

ബൂത്തുകള്‍ തിരിഞ്ഞുനോക്കാതെ വോട്ടര്‍മാര്‍; ആറുമണിക്കൂറില്‍ ജമ്മുകശ്മീരില്‍ 4.72ശതമാനം

23 April 2019 8:24 AM GMT
ശ്രീനഗര്‍: കശ്മീരി സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനവും ആക്രമണ സാധ്യതയും നിലനില്‍ക്കുന്ന അനന്ത്‌നാഗ് മണ്ഡലത്തില്‍ ആറുമണിക്കൂര്‍ പിന്നിട്ടിട്ടും വോട്ടിങ്...

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം: കോടിയേരി

23 April 2019 7:49 AM GMT
തിരുവനന്തപുരം: പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

മൂന്നാംഘട്ടത്തില്‍ മികച്ച പോളിങ്: യുപിയിലും ഇവിഎമ്മില്‍ ക്രമക്കേട്

23 April 2019 7:23 AM GMT
ന്യൂഡല്‍ഹി: 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും 116 ലോക്‌സഭാ മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ്ങ്....

ലോകത്ത് ഏറ്റവും കൂടുതലുള്ള പാസ്‌വേഡ് ഇപ്പോഴും ഇതാണോ ?

22 April 2019 3:16 PM GMT
ലണ്ടന്‍: രഹസ്യ പാസ്‌വേഡുകള്‍ക്ക് വലിയ പ്രധാന്യമുള്ള ലോകത്ത് ലക്ഷകണക്കിന് ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്ന 'രഹസ്യ പാസ്‌വേഡുകള്‍' എതെന്നറിഞ്ഞാല്‍ നാം...

ആറ്റിങ്ങലിലും പത്തനംതിട്ടയിലും ഇരട്ടവോട്ടുകള്‍

22 April 2019 2:40 PM GMT
ആറ്റിങ്ങലുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് വരികയാണെന്നും ചിലയിടത്ത് ഇരട്ട വോട്ട് ആരോപണം ശരിയാണെന്ന് വ്യക്തമായതായും ജില്ലാ കലക്ടര്‍ കെ വാസുകി...

ലോറിയുടെ മറവില്‍ മൂത്രമൊഴിച്ച 'കല്ലട' യാത്രയിലെ ദുരനുഭവം വിവരിച്ച് അധ്യാപിക

22 April 2019 1:16 PM GMT
തിരുവനന്തപുരം: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് മുമ്പ് യാത്രയ്ക്കിടെ 'കല്ലട'യില്‍ നിന്നുണ്ടായ...

അസം ഖാനും മായാവതിക്കുമെതിരെ വ്യക്തിപരമായ പരാമര്‍ശം; ജയപ്രദക്കെതിരെ കേസെടുത്തു

22 April 2019 1:00 PM GMT
ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിക്കും എസ്പി നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിന് ബിജെപി റാംപൂര്‍ സ്ഥാനാര്‍ത്ഥിയും നടിയുമായ...

'കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ' വാദം ആവര്‍ത്തിച്ച് രാഹുല്‍

22 April 2019 1:00 PM GMT
ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍...

തിരഞ്ഞെടുപ്പ് ചൂടിലാണ് 'കാവല്‍ക്കാരന്‍ കള്ളനായത്'; സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി

22 April 2019 10:37 AM GMT
ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സുപ്രിംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍...

ശ്രീലങ്കയില്‍ സ്‌ഫോടനത്തിന് പിന്നില്‍ എന്‍ടിജെയെന്ന് സംശയം: സര്‍ക്കാര്‍

22 April 2019 10:19 AM GMT
സ്‌ഫോടനത്തിന് അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാനായി ലോകരാജ്യങ്ങളുടെ സഹകരണം തേടിയതായും സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ കൊളംബോയ്ക്കടുത്തെ പെത്തായില്‍...

വാര്‍ണറും ബെയര്‍സ്‌റ്റോയും കൊടുങ്കാറ്റായി; ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

21 April 2019 2:57 PM GMT
ഹൈദരാബാദ്: ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്‌റ്റോയുടെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ...

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണം 200 കവിഞ്ഞു

21 April 2019 1:35 PM GMT
കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207ഓളമായി. 450ലേറെ പേര്‍ക്ക് പരിക്ക്. മൂന്ന്...

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

21 April 2019 12:59 PM GMT
മുന്നണികളുടെ ആവേശകരമായ പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായെങ്കിലും നിയന്ത്രണവിധേയമായിരുന്നു. മലപ്പുറം, വടകര,...
Share it