കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

1 Oct 2022 6:47 PM GMT
കിഴക്കന്‍ ജറുസലേം പട്ടണമായ അല്‍ഇസരിയയില്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നതിനിടെ 18 കാരനായ ഫയാസ് ഖാലിദ് ദംദുവിന് കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന്...

കോടിയേരിയുടെ സംസ്‌കാരം പയ്യാമ്പലത്ത്; തിങ്കളാഴ്ച തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍

1 Oct 2022 5:52 PM GMT
നാളെ ഉച്ച മുതല്‍ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച 10 മണി വരെ കോടിയേരിയിലെ വീട്ടിലും തുടര്‍ന്ന് പാര്‍ട്ടി...

പാര്‍ട്ടിയിലെ വിഭാഗീയതയുടെ അടിവേരറുത്ത തന്ത്രശാലി

1 Oct 2022 5:41 PM GMT
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സിപിഎം കടന്നുപോയപ്പോഴെല്ലാം പാര്‍ട്ടിയിലെ മധ്യസ്ഥന്റെ റോള്‍ വഹിക്കാനും അത് വിജയത്തിലെത്തിക്കാനും കോടിയേരി ബാലകൃഷ്ണന്...

സിപിഎമ്മിലെ ചിരി മുഖം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍

1 Oct 2022 5:03 PM GMT
പാര്‍ട്ടി വിഎസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് വഴിമാറിയ കാലത്ത് പാര്‍ട്ടിയെ തകരാതെ നോക്കിയതില്‍ മുഖ്യപങ്ക് അദ്ദേഹത്തിനായിരുന്നു.

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഐഎന്‍എല്‍

1 Oct 2022 4:36 PM GMT
രാജ്യത്തെ ഇടത് പക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീര്‍ഷനായ നേതാവുമായിരുന്നു സഖാവ് കോടിയേരി.

കോടിയേരിയുടെ സംഭാവന ചരിത്രപരം: പിണറായി വിജയന്‍

1 Oct 2022 4:31 PM GMT
അസുഖത്തിന്റെ യാതനകള്‍ തീവ്രമായിരുന്ന നാളുകളിലും പാര്‍ട്ടിയെക്കുറിച്ചുള്ള കരുതല്‍ എല്ലാത്തിനും മേലെ മനസ്സില്‍ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണന്‍....

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

1 Oct 2022 4:26 PM GMT
സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു കോടിയേരിയെന്ന് വി ഡി സതീശന്‍

1 Oct 2022 4:23 PM GMT
അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും...

എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ്: ഉമ്മന്‍ ചാണ്ടി

1 Oct 2022 4:18 PM GMT
സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി.

കോടിയേരിയുടെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടം: മുഖ്യമന്ത്രി

1 Oct 2022 4:15 PM GMT
ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍...

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു

1 Oct 2022 4:09 PM GMT
മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി കൃഷ്ണന്‍.

കോടിയേരിയുടെ വേര്‍പാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ

1 Oct 2022 4:02 PM GMT
നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും, സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് മൂന്നിന്

1 Oct 2022 3:55 PM GMT
മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു...

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

1 Oct 2022 3:20 PM GMT
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു.

'കുഴിമന്തിയോട് വിരോധമില്ല, വിയോജിപ്പ് പേരിനോട്'; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമന്‍

1 Oct 2022 3:01 PM GMT
ആ പേരിനോടുള്ള വിയോജിപ്പാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഖിപ്പിക്കാനും...

കര്‍ണാടകയിലും മദ്‌റസകള്‍ക്കുമേല്‍ കൈവയ്ക്കാനൊരുങ്ങി ബിജെപി; മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

1 Oct 2022 2:05 PM GMT
സംസ്ഥാനത്തെ മദ്‌റസകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ...

വിദേശയാത്ര മാറ്റിവച്ച് മുഖ്യമന്ത്രി; കോടിയേരിയെ സന്ദര്‍ശിക്കാന്‍ ചെന്നൈയിലേക്ക്

1 Oct 2022 1:55 PM GMT
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നില...

10ാം ക്ലാസുകാരെ കണക്ക് പഠിപ്പിക്കുന്ന മൂന്നാംക്ലാസുകാരന്‍ |chote khan sir|THEJAS NEWS

1 Oct 2022 1:43 PM GMT
മഹാനായ ഗണിത-ജ്യോതി ശാസ്ത്രജ്ഞന്‍ ആര്യഭട്ടയുടെ പ്രവര്‍ത്തന മേഖലയായിരുന്ന ബിഹാറിലെ പട്‌ന ജില്ലയിലെ മസൗധിയിലെ ബോബി രാജ് ആണ് സോഷ്യല്‍ മീഡിയയില്‍...

57 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; 60 സിഎഎ സമരക്കാര്‍ക്ക് നോട്ടിസ് അയച്ച് യുപി പോലിസ്

1 Oct 2022 1:34 PM GMT
സമരത്തിനിടെ വസ്തു വകകള്‍ നശിപ്പിച്ചെന്നാരോപിച്ചാണ് പോലിസ് നോട്ടീസ് അയച്ചത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് പോലിസ് നോട്ടിസ് നല്‍കിയതെന്ന്...

പിങ്ക് പോലിസ് അപമാനിച്ച ബാലികയ്ക്ക് സര്‍ക്കാര്‍ പണം കൈമാറി

1 Oct 2022 12:59 PM GMT
1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പോലിസ് ഉദ്യോഗസ്ഥയില്‍ നിന്നും...

അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

1 Oct 2022 12:46 PM GMT
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ ശശിധരന്‍ ഇരുവരെയും അക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്.

ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

1 Oct 2022 12:37 PM GMT
വെള്ളിയാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുന്‍പായിരുന്നു മേല്‍ശാന്തി മാറ്റ ചടങ്ങ്.

കോഴിക്കോട് ബീച്ചിലെ നീന്തല്‍ക്കുളം വിവാദം: മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും

1 Oct 2022 12:30 PM GMT
ഡിജിപി ടോമിന്‍ ജെ തച്ചങ്കരി മേധാവിയായുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...

സിദ്ദിഖ് കാപ്പന്റെ ജയില്‍വാസത്തിന് രണ്ടു വര്‍ഷം; അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ഈ മാസം അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍

1 Oct 2022 12:28 PM GMT
ഒക്ടോബര്‍ അഞ്ച് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേരുന്ന യോഗം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

യൂട്യൂബ് വീഡിയോ വിലക്ക് ചട്ടവിരുദ്ധം|THEJAS NEWS

30 Sep 2022 7:18 PM GMT
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററി യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തത് ചട്ടവിരുദ്ധമായെന്ന് റിപോര്‍ട്ട്. യുട്യൂബ് ചാനലുകളുടെ നിരോധനം...

ഫെമ നിയമത്തിന്റെ ലംഘനം; ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി ഇഡി, രാജ്യത്തെ ഏറ്റവും വലിയ പിടിച്ചെടുക്കല്‍

30 Sep 2022 7:15 PM GMT
ഏപ്രിലില്‍ ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം...

വയറുവേദനയും ഛര്‍ദിയും; 12 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

30 Sep 2022 7:08 PM GMT
ആലപ്പുഴ തമ്പകച്ചുവട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

'ഒരു ബാപ്പയ്ക്ക് ജനിച്ചവന്‍, പിഎഫ്‌ഐ നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ മാറ്റമില്ല'; പിഎംഎ സലാമിനെ കടന്നാക്രമിച്ച് എം കെ മുനീര്‍

30 Sep 2022 7:03 PM GMT
മുനീര്‍ നിലപാട് മാറ്റിയെന്ന ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രകൃതിവാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 40 ശതമാനം, റെക്കോര്‍ഡ് വില

30 Sep 2022 6:59 PM GMT
ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ വില വര്‍ധിക്കുന്നതിന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് വില ഉയര്‍ന്നത്.

യുക്രെയ്‌ന്റെ നാല് പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തു; നാറ്റോ അംഗത്വ നീക്കം ശക്തമാക്കി സെലന്‍സ്‌കി

30 Sep 2022 6:51 PM GMT
എട്ട് വര്‍ഷം മുമ്പ് ക്രൈമിയയന്‍ മുനമ്പ് പിടിച്ചെടുത്ത് പുതിന്‍ റഷ്യയോട് ചേര്‍ത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള...

കുരങ്ങുപനിയെന്ന് സംശയം; കാസര്‍കോട് ഒരാള്‍ ആശുപത്രിയില്‍, 17 പേര്‍ നിരീക്ഷണത്തില്‍

30 Sep 2022 6:23 PM GMT
അഞ്ചുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ പൊവ്വല്‍ സ്വദേശിയെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസ്; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍, ആദ്യ അറസ്റ്റ്

30 Sep 2022 6:05 PM GMT
സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയില്‍ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശി ഉമ്മുല്‍ഖുവൈനില്‍ മരിച്ചു

30 Sep 2022 5:59 PM GMT
ആലപ്പുഴ ഓച്ചിറ പ്രയാര്‍ തണ്ടനേത്ത് ഹൗസില്‍ കലേഷ് (42) ഉമ്മുല്‍ഖുവൈനില്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ലഹരി വിരുദ്ധ കാംപയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മുഖ്യമന്ത്രി

30 Sep 2022 5:57 PM GMT
മതസാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. എല്ലാ മതസാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപയിന് പൂര്‍ണ...

26 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടിയില്‍

30 Sep 2022 3:52 PM GMT
ചെട്ടിപ്പടി അമ്പാളി ഹൗസില്‍ വിനയകുമാര്‍ (45)നെയാണ് അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്.
Share it