ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍

18 Oct 2022 11:57 AM GMT
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകീട്ട് നടന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രഖ്യാപനത്തിലും അനുസ്മരണ സമ്മേളനത്തിലുമാണ് ഉദ്ഘാടകനായി...

ഡിവൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍ ഒപ്പുവച്ച് രാഷ്ട്രപതി

17 Oct 2022 6:41 PM GMT
പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും.

ജോലി വാഗ്ദാനംചെയ്ത് കൂട്ടബലാത്സംഗം; ആന്തമാന്‍ മുന്‍ ചീഫ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

17 Oct 2022 6:36 PM GMT
നിലവില്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മേധാവിയാണ് നരെയ്ന്‍. അന്തമാന്‍ പോലിസിന്റെ റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര നടപടി.

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക്

17 Oct 2022 6:31 PM GMT
യുഎഇ ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം: കാലാവസ്ഥാ വ്യതിയാനം പുതിയ ലോകക്രമത്തെ രൂപപ്പെടുത്തുമെന്ന് ഡോ. ഉസാമ അല്‍ അബ്ദ്

17 Oct 2022 5:54 PM GMT
പ്രകൃതിയിലെ ഏതൊരു ചെറിയ മാറ്റവും ലോകത്തെ എല്ലാ വിഭാഗം ജനങ്ങളെയും പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിധത്തില്‍ മനുഷ്യസമൂഹം കൂടുതല്‍ പരസ്പര ബന്ധിതമായി...

ചോദ്യം ചെയ്യലിനിടെ പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടു: സിബിഐക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവ് മനീഷ് സിസോദിയ

17 Oct 2022 5:25 PM GMT
പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സത്യേന്ദര്‍ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ...

തലശ്ശേരി ഫസല്‍ വധക്കേസ്: കാരായി രാജനെതിരേ അറസ്റ്റ് വാറണ്ട്

17 Oct 2022 5:18 PM GMT
കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് വാറണ്ട്.

ഡല്‍ഹി കലാപ കേസ്: ഹൈക്കോടതി ജാമ്യം നല്‍കിയാല്‍ ഉമര്‍ ഖാലിദ് നാളെ ജയില്‍ മോചിതനാവും

17 Oct 2022 5:04 PM GMT
ഖാലിദിന്റെ പ്രസംഗങ്ങളില്‍ പ്രതിഷേധത്തിനൊപ്പം 'അഹിംസയ്ക്കുള്ള പ്രത്യേക ആഹ്വാനവും' ഉണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ വാദത്തിനിടെ ഖാലിദിന്റെ അഭിഭാഷകന്‍...

ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചത് നല്ല പെരുമാറ്റം പരിഗണിച്ച്; വിട്ടയച്ചതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

17 Oct 2022 4:26 PM GMT
അതേസമയം, കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു....

സ്‌ഫോടകവസ്തു പിടികൂടിയെന്ന കേസ്: തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ കോടതി വെറുതെവിട്ടു

17 Oct 2022 3:18 PM GMT
പ്രതിയുടെ കൈവശം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന രേഖകളും ലഭ്യമല്ല. പ്രതികളെ ഏതെങ്കിലും തെളിവുമായി ബന്ധിപ്പിക്കാന്‍ യാതൊരു ...

അന്ധവിശ്വാസത്തിനെതിരേ ഉടന്‍ നിയമം: മുഖ്യമന്ത്രി

17 Oct 2022 3:14 PM GMT
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ്...

പാശ്ചാത്യ ഉപരോധത്തെ ഇസ്‌ലാമിക് ബാങ്കിങിലൂടെ മറികടക്കാന്‍ ഒരുങ്ങി റഷ്യ

17 Oct 2022 2:33 PM GMT
പ്രധാനമായും മുസ്ലീം കിഴക്കന്‍ പ്രദേശങ്ങളായ നാലു മേഖലകളിലാണ് പ്രാഥമികമായി ഇത് നടപ്പാക്കുന്നത്. ചെച്‌നിയ, ഡാഗെസ്താന്‍, ബാഷ്‌കോര്‍ട്ടോസ്ഥാന്‍,...

മൗലവിമാര്‍ക്കെതിരേ പരസ്യഭീഷണിയുമായി വിഎച്ച്പി|THEJAS NEWS

17 Oct 2022 1:46 PM GMT
മൗലവിമാരോട് സാധനങ്ങള്‍ പാക്ക് ചെയ്ത് വെക്കാനാണ് വിഎച്ച്പി ഗുഡ്ഗാവിലെ മനേസറില്‍ സംഘടിപ്പിച്ച തൃഷൂല്‍ ദീക്ഷയില്‍ ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം...

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ജോണ്‍സണ്‍ കണ്ടച്ചിറ

17 Oct 2022 1:34 PM GMT
അരി വില ഒരു മാസത്തിനുള്ളില്‍ 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

നവംബര്‍ 01 കേരളപ്പിറവി: വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും- എസ്ഡിപിഐ

17 Oct 2022 1:31 PM GMT
ഘോഷയാത്ര, കലാകായിക മത്സരങ്ങള്‍, മലയാളം: ഒരുമയും പെരുമയും എന്ന വിഷയത്തില്‍ സാംസ്‌കാരിക സംഗമങ്ങള്‍, നാടും വികസനവും പ്രമേയമാക്കി വികസന സെമിനാറുകള്‍ സംവാദ ...

പരീക്ഷക്കിടെ ഹിജാബ് അഴിക്കാന്‍ ആവശ്യം; ബിഹാറില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

17 Oct 2022 1:09 PM GMT
ഞായറാഴ്ച ബിഹാറിലെ മുസഫര്‍പൂര്‍ മഹന്ദ് ദര്‍ശന്‍ ദാസ് മഹിള കോളജിലാണ് സംഭവം.

ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി: അമ്പലപ്പുഴയില്‍ മണിക്കൂറുകളോളം വന്‍ഗതാഗതക്കുരുക്ക്

17 Oct 2022 12:38 PM GMT
സ്വകാര്യ ബസ്സില്‍ ചരക്കുലോറി കൂട്ടിയടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സിന് പിന്നില്‍ മറ്റൊരു കാര്‍...

അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം; പ്രതി പിടിയില്‍

17 Oct 2022 12:25 PM GMT
മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി ബിജേഷ് ആണ് പിടിയിലായത്.

മോദി ഭരണത്തില്‍ മുസ് ലിംകള്‍ സുരക്ഷിതര്‍; പരിഹാസ്യവാദവുമായി ബിജെപി|THEJAS NEWS

17 Oct 2022 11:54 AM GMT
തങ്ങളുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നും കോണ്‍ഗ്രസും എസ്പിയും മുസ്‌ലിംകളെ കറിവേപ്പില പോലെയാണ് കണ്ടെതെന്നും ബിജെപി. ന്യൂനപക്ഷ മോര്‍ച്ച...

സഹപാഠികള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 14 വയസുകാരന്‍ മുങ്ങി മരിച്ചു

15 Oct 2022 5:31 PM GMT
ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നിദാല്‍ (14) ആണ് മരിച്ചത്.

ഗുജറാത്ത് സെക്രട്ടറ്റേറിയേറ്റില്‍ തീപ്പിടുത്തം; അഴിമതി ഫയലുകള്‍ കത്തിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്

15 Oct 2022 4:38 PM GMT
27 വര്‍ഷത്തെ അഴിമതിയുടെ തെളിവുകളാണ് ഇവിടെ ഫയല്‍ രൂപത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതെല്ലാം കത്തിച്ച് കളഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എകെജി സെന്റര്‍ ആക്രമണ കേസ്: ഒരാളെ കൂടി പ്രതി ചേര്‍ത്തു, ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലിസ്

15 Oct 2022 3:46 PM GMT
നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതിയാക്കിയത്.

ഡല്‍ഹിയില്‍ മലയാളി വനിതാ ഡോക്ടര്‍മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്

15 Oct 2022 3:35 PM GMT
മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ആതിര പി മേനോനെയാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാംസങ് യുകെയില്‍ 6ജി സാങ്കേതിക വിദ്യാ ലബോറട്ടറി തുറന്നു

15 Oct 2022 2:28 PM GMT
കമ്പനിയുടെ ഗ്ലോബല്‍ 6ജി ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് യുകെയിലെ സ്‌റ്റെയ്ന്‍സ് അപ്പോണ്‍ തേംസിലെ സാംസങ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ്...

അസാധാരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റ് പ്രതിനിധികളെ അയോഗ്യരാക്കി

15 Oct 2022 1:52 PM GMT
കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.

പാകിസ്താന്‍ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളില്‍ ഒന്നെന്ന് ബൈഡന്‍; ചോദ്യങ്ങള്‍ ഉയരേണ്ടത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചെന്ന് പാകിസ്താന്‍

15 Oct 2022 1:36 PM GMT
ബൈഡന്റെ പാക്കിസ്താനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.

ഷോപ്പിയാനില്‍ സായുധരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റ് കെഎഫ്എഫ്

15 Oct 2022 12:36 PM GMT
ഭട്ടിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നതായി ഷോപിയാനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഒരിക്കൽ ഒരു ഹിജാബി ഇന്ത്യ ഭരിക്കും: അസദുദ്ദീൻ ഉവൈസി|THEJAS NEWS

15 Oct 2022 12:11 PM GMT
ഹിജാബ് ധാരിയായ മുസ്‌ലിം വനിത ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആവർത്തിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എംപി.

സ്വവര്‍ഗ പങ്കാളിയെ ഇന്‍ഷൂറന്‍സ് നോമിനിയാക്കാം; ബാങ്ക് അക്കൗണ്ടിലും പേര് നിര്‍ദേശിക്കാം

15 Oct 2022 11:59 AM GMT
കൊല്‍ക്കത്തയിലെ സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് എല്‍ഐസി ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: കോതമംഗലം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

15 Oct 2022 11:29 AM GMT
എറണാകുളം റൂറല്‍ എസ്പിയാണ് എസ്‌ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തത്.

തുര്‍ക്കിയിലെ ഖനിയില്‍ സ്‌ഫോടനം; 40 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

15 Oct 2022 11:19 AM GMT
കരിങ്കടലിന്റ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടം. ഇന്നലെ സ്‌ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

15 Oct 2022 11:04 AM GMT
ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്

ഉല്‍പ്പാദനം വെട്ടിക്കുറച്ച് ഒപെക്; ഏറ്റുമുട്ടി യുഎസും സൗദിയും

14 Oct 2022 6:31 PM GMT
യുഎസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പരസ്യമായി സൗദിക്കെതിരെ രംഗത്തെത്തി. എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് റഷ്യയുടെ വരുമാനം...

വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ വനിതാ സിഐയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

14 Oct 2022 6:22 PM GMT
വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകീട്ട് മുതല്‍ കാണാതായിരുന്നു....

ടിബിഎസ് ഉടമ എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു

14 Oct 2022 6:08 PM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം.
Share it