- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
കണ്ണൂര്‍ ആറളം ഫാമില്‍ തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു
14 July 2022 7:19 AM GMTഅധികൃതരുടെ അനാസ്ഥക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു
രാഷ്ട്രീയ പ്രതിസന്ധി;പൗരന്മാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുകെ സിംഗപ്പൂര്‍ ബഹറൈന്‍ രാജ്യങ്ങള്‍
14 July 2022 7:03 AM GMTകൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ യുകെ,...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;44.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു
14 July 2022 6:35 AM GMTകണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില...
'അഴിമതി'യെന്ന് മിണ്ടരുത്;അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കി ലോക്സഭാ സെക്രട്ടറിയേറ്റ്,വിലക്ക് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തടയിടാനെന്ന് പ്രതിപക്ഷം
14 July 2022 6:14 AM GMT18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്
കടലില്‍ കണ്ടത്തിയ മൃതദേഹം ഫറോക്ക് സ്വദേശിയുടേത്
14 July 2022 5:43 AM GMTപരപ്പനങ്ങാടി:ഇന്ന് രാവിലെ പരപ്പനങ്ങാടിയില്‍ കടലില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കോഴിക്കോട് ഫറോക്ക് നല്ലൂര്‍ സ്വദേശി കരിപ്പാത്ത് അറുമുഖന്‍ മകന്‍ ജി...
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്;ഒത്തുതീര്‍പ്പ് ഹരജി പരിഗണിക്കുന്നത് മാറ്റി
14 July 2022 5:08 AM GMTവിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന
പരപ്പനങ്ങാടിയില്‍ അജ്ഞാത മൃതദേഹം കടലില്‍ ഒഴുകിയെത്തി
14 July 2022 4:39 AM GMTപരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ അജ്ഞാത മൃതദേഹം കടലില്‍ നിന്ന് കണ്ടത്തി.മല്‍സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പൊന്നാനി തീരദേശ പോലിസ് സ്ഥലത്തെത്തി അന...
കേരളത്തിലും കുരങ്ങ് പനിയെന്ന് സംശയം;സാംപിളുകള്‍ പരിശോധനക്ക് അയച്ചു
14 July 2022 4:19 AM GMTവിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു
നിലമ്പൂരില്‍ യുവാവും യുവതിയും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
13 July 2022 10:12 AM GMTമലപ്പുറം: നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവും യുവതിയും ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂ...
ഹിജാബ് നിരോധന ഉത്തരവിനെതിരായ ഹരജികള്‍ സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും
13 July 2022 10:01 AM GMTഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടി
ശ്രീലങ്കയില്‍ ആക്റ്റിങ് പ്രസിഡന്റായി സ്വയം അവരോധിച്ച് റെനില്‍ വിക്രമസിംഗെ
13 July 2022 9:39 AM GMTനേരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയുടെ രാജിക്കായി ഓഫിസും ഔദ്യോഗികവസതിയും വളഞ്ഞ് സമരം കടുപ്പിക്കുകയാണ്...
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു;ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
13 July 2022 9:11 AM GMTകോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേലുകാവ...
നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
13 July 2022 8:53 AM GMTന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും...
മാനദണ്ഡങ്ങള്‍ പാലിച്ചില്ല;ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 1.67 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ
13 July 2022 8:06 AM GMTസ്ഥാപനം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി)യിലെ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല
കുര്‍ത്തയും പൈജാമയും ഇഷ്ടമല്ലാത്ത കലക്ടര്‍ ചെയ്തത്
13 July 2022 7:49 AM GMTഈ കലക്ടറേമാന് അധ്യാപകന്‍ കൂര്‍ത്തയും പൈജാമയും ധരിച്ചത് ഇഷ്ടമായില്ല. പിന്നെ നടന്നത് ഇതാണ്
നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നു;ബൈക്ക് യാത്രികന് ദാരുണാന്ത്യം
13 July 2022 7:31 AM GMTകല്‍പറ്റ:പെട്ടെന്ന് തുറന്ന നിര്‍ത്തിയിട്ട കാറിന്റെ ഡോറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവാവ് മറ്റൊരു കാര്‍ ദേഹത്തു കയറി മരിച്ചു. മണിച്ചിറ ചെട്ടിയാങ്...
ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷം;മഹാരാഷ്ട്രയില്‍ മരണ സംഖ്യ 83 ആയി,ഗുജറാത്തില്‍ 68
13 July 2022 7:18 AM GMTന്യൂഡല്‍ഹി:മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴക്കെടുതി രൂക്ഷം.മഹാരാഷ്ട്രയില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂ...
ജോര്‍ജ് വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റി തിരഞ്ഞെടുത്ത മികച്ച പ്രബന്ധം ഡോ.ആയിഷയുടേത്
13 July 2022 6:31 AM GMTകോഴിക്കോട്:തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നിന്നും മാസ്റ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഡോ ആയിഷയുടെ വിജ...
ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന്;സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍,ഭരണകൂടം വേട്ടയാടുന്ന മൂന്നാമത്തെ ഇര
13 July 2022 5:52 AM GMTഇതേ കേസില്‍ മനുഷ്യാവകശ പ്രവര്‍ത്തകരായ ടീസ്ത സെത്തല്‍വാദും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമറും ജയിലിലാണ്. ഇവര്‍ക്കൊപ്പം പ്രതിപ്പട്ടികയില്‍ മൂന്നാമനായി...
1984ലെ സിഖ് വിരുദ്ധ കലാപം; 4 പേര്‍ കൂടി അറസ്റ്റില്‍
13 July 2022 5:14 AM GMTഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 19 ആയി
പ്രതി തട്ടിക്കൊണ്ട് പോയ പോക്‌സോ കേസ് അതീജിവിതയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
13 July 2022 4:40 AM GMTകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത അച്ഛനേയും അമ്മയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
13 July 2022 4:20 AM GMTവിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്
ഇന്നും വ്യാപക മഴ;എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്,മല്‍സ്യ ബന്ധനത്തിന് വിലക്ക്
13 July 2022 3:55 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേര...
ഹിമാചലില്‍ ബിജെപിക്ക് തിരിച്ചടി;പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
12 July 2022 10:34 AM GMTരാജ്യത്തെ വികസനത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ആണെന്നും,രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഖിമി റാം പറഞ്ഞു
മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി
12 July 2022 10:12 AM GMTസെപ്തംബര്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം നിലനില്‍ക്കുമെന്ന് സുപ്രിംകോടതി അറയിച്ചു
പീഡനത്തിനിരയായ 11കാരിയെ തട്ടികൊണ്ടു പോയ സംഭവം;കുട്ടിയെ കണ്ടെത്തി പോലിസ്
12 July 2022 9:49 AM GMTപാലക്കാട്:പീഡനത്തിനിരയായ 11കാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയെ പോലിസ് കണ്ടെത്തി.ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് ...
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡിഡിഇ ഓഫിസ് മാര്‍ച്ച് നടത്തി
12 July 2022 9:27 AM GMTതല്‍കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ...
ജോര്‍ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് ഒട്ടേറെ നിയമലംഘനങ്ങള്‍ക്ക് നേരേ കണ്ണടച്ച്
12 July 2022 9:12 AM GMTപട്ടയം വ്യാജമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ച കേസിലാണ് ക്രമക്കേടില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിംകോടതിയെ അറിയിച്ചത്.
കശ്മീരില്‍ പോലിസ് കസ്റ്റഡിയില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു
12 July 2022 8:51 AM GMTശ്രീനഗര്‍:കശ്മീരില്‍ മോഷണക്കേസ് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടതായി പരാതി.21 കാരനായ മുനീര്‍ ലോണാണ് പോലിസ് കസ്റ്റഡിയില്‍...
ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളിൽ 81 ശതമാനം വർധന
12 July 2022 8:14 AM GMTഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളിൽ 81 ശതമാനം വർധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 505 ആക്രമണങ്ങൾ...
ഭീമാകൊറേഗാവ് കേസ്;വരവരറാവുവിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി
12 July 2022 7:45 AM GMTഭീമാകൊറേഗാവ് കേസില്‍ കുറ്റാരോപിതര്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പൂനെ പോലിസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബര്‍ ഏജന്‍സികള്‍...
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി
12 July 2022 6:59 AM GMTസമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പോലിസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയായിരുന്നു
ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ഹൈക്കോടതി
12 July 2022 6:13 AM GMT1963ലെ കേരള പബ്ലിക് റിസോര്‍ട്ട് നിയമപ്രകാരമാണ് സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്
മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ;പ്രതിയായാ ബിജെപി പ്രവര്‍ത്തകന്‍ ഒളിവിലെന്ന് പോലിസ്
12 July 2022 5:28 AM GMTവിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളില്‍ 81 ശതമാനം വര്‍ധന;ഒരു വര്‍ഷത്തിനിടെ 505 അതിക്രമങ്ങള്‍
12 July 2022 5:11 AM GMT2021ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്, 105 കേസുകള്‍
പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവം;നാല് പേര്‍ക്കെതിരേ കേസെടുത്തു
12 July 2022 4:45 AM GMTകൊല്ലം:പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അഞ്ചാലുംമൂ...