- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SNSH
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
17 May 2022 8:16 AM GMTആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്
വ്യക്തിഗത താല്‍പര്യങ്ങള്‍ കോടതി നിരീക്ഷണങ്ങളായി അവതരിപ്പിക്കുന്നത് അന്യായം :മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
17 May 2022 7:34 AM GMTവംശീയതയും പരമത വിദ്വേഷവും പ്രചാരണ ആയുധമാക്കുന്നവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത...
ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം;അവഗണിക്കാതിരിക്കാം ഈ ലക്ഷണങ്ങള്‍
17 May 2022 7:15 AM GMTമാറുന്ന ജീവിത രീതികള്‍ ജീവിതശൈലി രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു. യുവതലമുറയെ വരെ കീഴടക്കിക്കൊണ്ടിരിയ്ക്കുന്ന അത്തരമൊരു ജീവിതശൈലി രോഗമാണ് ഹൈപ്പര്‍ട...
ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം;മധ്യപ്രദേശിലെ നീമുച്ചില്‍ നിരോധനാജ്ഞ
17 May 2022 6:38 AM GMTമുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ സംഘടിപ്പിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി നീമുച്ച് അഡീഷണല്‍ ജില്ലാ...
ഗ്യാന്‍വാപി മസ്ജിദ് വിവാദം;സംഘപരിവാര്‍ ഗൂഢാലോചനയെ മുസ്‌ലിംകള്‍ ചെറുത്തു തോല്പിക്കണം:ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
17 May 2022 5:56 AM GMTഗ്യാന്‍വാപി മസ്ജിദ് ഒരു ക്ഷേത്രവും തകര്‍ത്ത് നിര്‍മ്മിച്ചതല്ലെന്നും തൊട്ടടുത്തുള്ള വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം അക്രമികള്‍ കേട് പാടുകള്‍...
എല്‍ഡിഎഫിന് സ്വന്തം പാര്‍ട്ടിക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത ഗതികേട് തുടരുന്നു:പി എം എ സലാം
17 May 2022 5:29 AM GMTസ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനെ കുറിച്ചുള്ള സമസ്തയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിംലീഗ് ഒരു മത സംഘനകളുടെയും തീരുമാനങ്ങളില്‍...
പി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMTനിയമങ്ങള്‍ ലംഘിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്
തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
17 May 2022 4:39 AM GMTസിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുപിറകില്‍ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്;വോട്ടെണ്ണല്‍ നാളെ
17 May 2022 4:16 AM GMTകാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍,ഏഴ് മുനിസിപ്പാലിറ്റി,രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്,31 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ്...
കോഴിക്കോട് ഗൃഹോപകരണ വില്‍പനശാലയില്‍ തീപ്പിടിത്തം
16 May 2022 10:43 AM GMTകോഴിക്കോട്: നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയില്‍ തീപ്പിടിത്തം.ആളപായമില്ല.ബഹുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന ഭാ...
സ്ത്രീയെ തെരുവില്‍ തല്ലിച്ചതച്ച് ബിജെപിക്കാരന്‍
16 May 2022 10:22 AM GMTകര്‍ണാടകത്തിലാണ് അഭിഭാഷകയെ ബിജെപി പ്രവര്‍ത്തകന്‍ നടുറോഡില്‍ തല്ലിച്ചതച്ചത്
ശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി നിലവറ അടച്ച് സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി
16 May 2022 10:17 AM GMTസര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും,സര്‍വേ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ...
'കുന്നംകുളം മാപ്പ്' ;സാബുവിനെ പരിഹസിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ശ്രീനിജന്‍ എംഎല്‍എ
16 May 2022 9:00 AM GMTസിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന
മുസ്‌ലിം സ്ത്രീയെ യുപി പോലിസ് വെടിവച്ചുകൊന്നു
16 May 2022 8:25 AM GMTമകനെ അന്യായമായി കസ്റ്റഡിയില്‍ എടുക്കാന്‍ വന്നത് ചോദ്യം ചെയ്ത ഉമ്മയെയാണ് വെടിവച്ചു കൊന്നത്
കെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം;ഐതിഹാസിക സമര വിജയമെന്ന് വി ഡി സതീശന്‍
16 May 2022 8:20 AM GMTപദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും കെ റെയില്‍ എം ഡി അജിത് കുമാര്‍ വിശദീകരിച്ചു
കല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും ജീവപര്യന്തം
16 May 2022 7:12 AM GMTമുസ്‌ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖാണ് ഒന്നാം പ്രതി
വീടുകള്‍ക്കും നല്‍കാം മഴക്കാല പരിചരണം
16 May 2022 6:56 AM GMTവേനല്‍ച്ചൂടിന് ആശ്വാസം നല്‍കി പെയ്തിറങ്ങുന്ന മഴ മണ്ണിനേയും, മനസിനേയും ഒരുപോലെ തണുപ്പിക്കുന്നു. എന്നാല്‍ മഴയുടെ ശക്തി കടുത്തു വരുമ്പോള്‍ സന്തോഷം മാറി ആ...
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ അതിശക്ത മഴക്ക് സാധ്യത
16 May 2022 5:41 AM GMTതിരുവനന്തപുരം: തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി...
ഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം
16 May 2022 4:46 AM GMTഹോട്ടല്‍ ഉടമയെയും മറ്റു രണ്ടു ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു
മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTകണ്ണൂര്‍: തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ ഔദ്യോഗിക വാഹനം കണ്ണൂരില്‍ അപകടത്തില്‍ പെട്ടു. കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക...
കൊവിഡ് വ്യാപനം;ചൈനയിലെ ഏഷ്യന്‍ ഗെയിംസ് മാറ്റി
6 May 2022 7:54 AM GMTഹാങ്ഷൗ നഗരത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി
മലപ്പുറത്ത് ബിജെപിയുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തിലെന്ന് ജെപി നദ്ദ
6 May 2022 6:54 AM GMTകരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ...
പരിശോധന കുറഞ്ഞു;ഡല്‍ഹിയില്‍ രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്
6 May 2022 6:29 AM GMTനിലവിലെ കൊവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്
പാലം നിര്‍മ്മാണത്തിലെ ക്രമക്കേട്;വിവരാവകാശരേഖ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട യുവാവിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വധ ഭീഷണിയെന്ന് പരാതി
6 May 2022 5:30 AM GMTമൂന്ന് ദിവസത്തിനകം ലിജേഷിനെ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്
സിവില്‍ പോലിസ് ഓഫിസര്‍ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍;മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം
6 May 2022 5:27 AM GMTതിരുവനന്തപുരം:തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പോലിസ് ഓഫിസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ച...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന;കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി
6 May 2022 4:26 AM GMTഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി
ഏറ്റുമാനൂര്‍ കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
6 May 2022 3:57 AM GMTതിരുവനന്തപുരം: ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം...
ഭീമ കൊറേഗാവ് കേസ്; വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി
4 May 2022 10:28 AM GMTകഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി
ഷിഗെല്ല നിസാരനല്ല;ജാഗ്രത കൈവിടാതിരിക്കാം
4 May 2022 9:45 AM GMTഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം.കഴിഞ്ഞ ദിവസം കാസര്‍കോട് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട പെണ്‍കുട്ടിക്ക് ഷിഗെല്ല രോഗബാധയുണ്ടായിരുന്നതായി...
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരം:റോഷി അഗസ്റ്റിന്‍
4 May 2022 8:10 AM GMTവയനാട്:അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് കേരള പത്രപ്രര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി സജ്ജമാക്കിയ ടൈലറിംങ് യൂണിറ്റ് ജലവിഭവ വകുപ്...
ബലാല്‍സംഗപരാതിയുമായി സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുപിയില്‍ എസ്എച്ച്ഒക്കെതിരേ പോക്‌സോ കേസ്
4 May 2022 8:00 AM GMTഒളിവില്‍ പോയ എസ്എച്ച്ഒയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു
13കാരിയെ പോലിസ് സ്‌റ്റേഷനില്‍ പീഡിപ്പിച്ചു
4 May 2022 7:28 AM GMTയുപിയിലാണ് പീഡനപരാതി പറയാനെത്തിയ 13 കാരിയെ പോലിസ് സ്‌റ്റേഷനില്‍ ബലാല്‍സംഗം ചെയ്തത്
മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യം;മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 150ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ
4 May 2022 7:05 AM GMTസൂചികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്
കിസാന്‍ സമ്മാന്‍ നിധി:ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416പേര്‍ അനര്‍ഹര്‍;നടപടി സ്വീകരിച്ച് കൃഷി വകുപ്പ്
4 May 2022 6:36 AM GMTഅനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര...
രാജ്യത്ത് വീണ്ടും 3000ലേറെ കൊവിഡ് ബാധിതര്‍;ഡല്‍ഹിയില്‍ ടിപിആര്‍ 5 ശതമാനത്തിന് മുകളില്‍
4 May 2022 6:09 AM GMTന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മൂവായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിട...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്;അഡ്വ കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി
4 May 2022 5:56 AM GMTഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥിയെ ...