- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ് ചോപ്ര
മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് 88 മീറ്റര്‍ ദൂരം താണ്ടിയത്.
BY FAR9 Sep 2022 7:30 AM GMT
X
FAR9 Sep 2022 7:30 AM GMT
സൂറിച്ച്: ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര. ജാവ്ലിനില് 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണ്ണം നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണം നേടുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് 88 മീറ്റര്‍ ദൂരം താണ്ടിയത്.ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വഡെല്ച്ച് വെള്ളിയും ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ വെങ്കലവും നേടി.
Golds,Silvers done, he gifts a 24-carat Diamond 💎 this time to the nation 🇮🇳🤩
— Athletics Federation of India (@afiindia) September 8, 2022
Ladies & Gentlemen, salute the great #NeerajChopra for winning #DiamondLeague finals at #ZurichDL with 88.44m throw.
FIRST INDIAN🇮🇳 AGAIN🫵🏻#indianathletics 🔝
X-*88.44*💎-86.11-87.00-6T😀 pic.twitter.com/k96w2H3An3
Next Story
RELATED STORIES
ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ചു; ടൂറിസ്റ്റുകള്‍ക്കെതിരെ ദുബായ് പോലിസ്
5 Jan 2025 7:38 AM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി...
5 Jan 2025 7:02 AM GMTകാക്കനാട് ആക്രിക്കടയില്‍ വന്‍ തീപിടിത്തം
5 Jan 2025 6:47 AM GMTഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍...
5 Jan 2025 6:38 AM GMTവിവാഹച്ചടങ്ങിനിടെ ബാത്ത്റൂമില്‍ പോയ വധു ആഭരണങ്ങളും പണവുമായി മുങ്ങി
5 Jan 2025 4:26 AM GMTകോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസം? ചോദ്യത്തിന് ഉത്തരം...
5 Jan 2025 3:43 AM GMT