- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 381 റണ്‍സ്; ഒരു വിക്കറ്റ് നഷ്ടം
തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്തായി.
BY FAR8 Feb 2021 6:15 PM GMT
X
FAR8 Feb 2021 6:15 PM GMT
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്. നാളെ ഒരു ദിവസവും ഒമ്പത് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പിന്തുടരേണ്ടത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന് കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടമായി. 39 റണ്‍സാണ് ഇന്ത്യ നേടിയത്. 12 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (15), പൂജാര (12) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 337 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 178 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആര് അശ്വിനാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. നദീം രണ്ട് വിക്കറ്റും നേടി.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT