- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പ്; കിവികളെ വീഴ്ത്തി സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്
സ്‌കോര്‍ അഫ്ഗാനിസ്താന്‍ 144-8.ശ്രീലങ്ക-148-4(18.3).
BY FAR1 Nov 2022 1:14 PM GMT
X
FAR1 Nov 2022 1:14 PM GMT
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ സെമി പ്രതീക്ഷ കാത്ത് ഇംഗ്ലണ്ട്. ഇന്ന് ന്യൂസിലന്റിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.ജോസ് ബട്‌ലറുടെ ഓള്‍ റൗണ്ടിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം. സ്‌കോര്‍ ഇംഗ്ലണ്ട് 179-6. ന്യൂസിലന്റ് -159-6.
ഫിലിപ്പ്‌സ് (30 പന്തില്‍ 62), കാനെ വില്ല്യംസണ്‍ (40) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും വോക്‌സ്, സാം കറന്‍ എന്നിവരുടെ ബൗളിങില്‍ ഇംഗ്ലണ്ട് ജയം ഉറപ്പിക്കുകയായിരുന്നു.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ ആറ് വിക്കറ്റിന്റെ ജയവുമായി ശ്രീലങ്കയും സെമി പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. സ്‌കോര്‍ അഫ്ഗാനിസ്താന്‍ 144-8.ശ്രീലങ്ക-148-4(18.3).42 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
Next Story
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT