- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം പ്രഖ്യാപിച്ച് ബിസിസിഐ
ചരിത്ര പ്രഖ്യാപനം നടത്തിയത് ബിസിസിഐ സെക്രട്ടറി ജയ്ഷായാണ്.
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. പുരുഷ-വനിതാ താരങ്ങള്‍ക്ക് ഒരേ വേതനം നല്‍കുന്ന ചരിത്ര പ്രഖ്യാപനം നടത്തിയത് ബിസിസിഐ സെക്രട്ടറി ജയ്ഷായാണ്. പുരുഷ താരങ്ങള്‍ക്ക് നിലവില്‍ കരാര്‍ അനുസരിച്ച് നല്‍കുന്ന അതേ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കും. ഓരോ മല്‍സരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്ക് നല്‍കുന്ന അതേ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കും. അടുത്തിടെ ന്യുസിലന്റ് ക്രിക്കറ്റ് ബോര്‍ഡും ഈ തീരുമാനം നടപ്പാക്കിയിരുന്നു.ലിംഗ സമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം.
I'm pleased to announce @BCCI's first step towards tackling discrimination. We are implementing pay equity policy for our contracted @BCCIWomen cricketers. The match fee for both Men and Women Cricketers will be same as we move into a new era of gender equality in 🇮🇳 Cricket. pic.twitter.com/xJLn1hCAtl
— Jay Shah (@JayShah) October 27, 2022
RELATED STORIES
പുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMT