Cricket

കൊവിഡ്-19; ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍

എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍ കയറി.

കൊവിഡ്-19; ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍
X


ന്യൂഡല്‍ഹി: വീട്ടിലെ ഒരംഗത്തിന് കൊവിഡ് -19 സ്ഥിരീകരിച്ചതോടെ എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍ സ്വയം നിരീക്ഷണത്തില്‍ കയറി. ഗംഭീര്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ഗംഭീര്‍ ഇന്ന് അറിയിക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കൊവിഡ് പ്രോട്ടോകോളുകള്‍ ശക്തമായി പാലിക്കണമെന്നും ഗംഭീര്‍ അറിയിച്ചു. വീട്ടിലെ എല്ലാവരും നിരീക്ഷണത്തിലാണെന്നും താരം അറിയിച്ചു.




Next Story

RELATED STORIES

Share it