- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റിയില്‍ ഇനി നമ്പര്‍ വണ്‍ മുഹമ്മദ് റിസ്വാന്; ബാബറും സൂര്യയും വീണു
മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മക്രം ആണ്.
BY FAR7 Sep 2022 2:31 PM GMT
X
FAR7 Sep 2022 2:31 PM GMT
ദുബായ്; ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിങില്‍ ഒന്നാമതെത്തി പാകിസ്താന്റെ വെടിക്കെട്ട് താരം മുഹമ്മദ് റിസ്വാന്. ഏഷ്യാ കപ്പിലെ മിന്നും പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റിസ്വാന്റെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പാകിസ്താന് താരമാണ് റിസ്വാന്. മുമ്പ് മിസ്ബാ ഉള് ഹഖും ട്വന്റി-20 റാങ്കിങില്‍ ഒന്നാമതെത്തിയിരുന്നു.
ഏഷ്യാ കപ്പില്‍ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി താരം 192 റണ്‍സ് നേടിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനായിരുന്നു ഒന്നാം സ്ഥാനത്ത് എത്താനുള്ള ഏറ്റവും സാധ്യത. എന്നാല്‍ ഏഷ്യാകപ്പിലെ മോശം പ്രകടനം താരത്തെ നാലാം സ്ഥാനത്തെത്തിച്ചു.മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ആണ്.
Next Story
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMT