- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യ 278 റണ്‍സിന് പുറത്ത്
ഇതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡായി.
BY FAR6 Aug 2021 5:45 PM GMT
X
FAR6 Aug 2021 5:45 PM GMT
നോട്ടിങ്ഹാം: നോട്ടിങ്ഹാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 278 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 183 റണ്‍സിന് മറുപടിയായി ഇറങ്ങിയ ഇന്ത്യ 278 റണ്‍സ് നേടി. ഇതോടെ ഇന്ത്യക്ക് 95 റണ്‍സിന്റെ ലീഡായി. കെ എല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരാണ് ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്കോറര്‍മാര്‍. രോഹിത്ത് ശര്‍മ്മ(36), ഋഷഭ് പന്ത്(25), ജസ്പ്രീത് ബുംറ(28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജെയിംസ് ആന്ഡേഴ്സണ് ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് നേടി.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT