- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 260 റണ്‍സ്
ഇംഗ്ലണ്ടിനായി ബട്‌ലര്‍ 60 ഉം ജേസണ്‍ റോയ് 41 ഉം റണ്‍സ് നേടി.
BY FAR17 July 2022 2:19 PM GMT
X
FAR17 July 2022 2:19 PM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 260 റണ്‍സ് ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 259 റണ്‍സിന് പുറത്താക്കി. 45.5 ഓവറിലാണ് ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായത്. ഏഴോവറില്‍ നാല് വിക്കറ്റ് നേടിയ ഹാര്‍ദ്ദിക്ക് പാണ്ഡെയും മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് നേടി.ഇംഗ്ലണ്ടിനായി ബട്‌ലര്‍ 60 ഉം ജേസണ്‍ റോയ് 41 ഉം റണ്‍സ് നേടി.
Next Story
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT