- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്‌സര്‍ പട്ടേലിന് കൊവിഡ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയിലാണ് മല്‍സരം.
BY FAR3 April 2021 10:32 AM GMT
X
FAR3 April 2021 10:32 AM GMT
ന്യൂഡല്‍ഹി: ഈ മാസം ഒമ്പതിനാരംഭിക്കുന്ന ഐപിഎല്ലില്‍ ഇറങ്ങുന്ന ഡല്‍ഹി ക്യാപ്റ്റില്‍സിന്് കനത്ത തിരിച്ചടിയായി അക്‌സര്‍ പട്ടേലിന് കൊവിഡ് . സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് കൊവിഡ് പോസ്റ്റീവാണെന്ന് ഡല്‍ഹി ക്യാപ്റ്റല്‍സ് ആണ് അറിയിച്ചത്. താരം ഐസുലേഷനില്‍ പ്രവേശിച്ചെന്നും ക്ലബ്ബ് വ്യക്തമാക്കി. ഏപ്രില്‍ 10നാണ് ഐപിഎല്ലിലെ ഡല്‍ഹിയുടെ ആദ്യമല്‍സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയിലാണ് മല്‍സരം. നേരത്തെ പരിക്ക് കാരണം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു.
Next Story
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT