- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ രണ്ടാം പാദത്തിലും കൊവിഡ്; നടരാജന് പോസ്റ്റീവ്
തുടര്‍ന്ന് നടരാജനും ടീമിലെ ആറ് പേരും നിരീക്ഷണത്തില്‍ കയറി.
BY FAR22 Sep 2021 6:17 PM GMT
X
FAR22 Sep 2021 6:17 PM GMT
ദുബയ്: കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തിലും കൊവിഡ് വില്ലനാവുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം പാദത്തിലെ ആദ്യത്തെ കേസാണിത്. മല്‍സരം തുടങ്ങി ഒരാഴ്ച തികയുന്നതിന് മുന്നേ രോഗം സ്ഥിരീകരിച്ചത് ഐപിഎല്ലിന് ഭീഷണി ആയേക്കും. ഇന്ന് സണ്‍റൈസേഴ്സിന്റെ മല്‍സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനാ ഫലത്തിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് നടരാജനും ടീമിലെ ആറ് പേരും നിരീക്ഷണത്തില്‍ കയറി. ബാറ്റ്സ്മാന് വിജയ് ശങ്കര്‍, മാനേജര്‍ വിജയ് കുമാര്‍, ഫിസിയോ ജെ ശ്യാംസുന്ദര്‍, ഡോക്ടര്‍ അഞ്ജനാ വണ്ണന്, തുഷാര്‍ ഖേഡ്കര്, നൈറ്റ് ബൗളര്‍ പെരിയസ്വാമി ഗണേശന് എന്നിവരാണ് നിരീക്ഷണത്തില്‍ കയറി മറ്റ് താരങ്ങള്‍.
Next Story
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMT