- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം;ഐപിഎല്‍ മല്‍സരത്തിന് ഒറ്റ വേദി
യുഎഇയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് വിജയമാവുമെന്നാണ് ബിസിസിഐയുടെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.
BY FAR7 Jan 2022 5:31 PM GMT
X
FAR7 Jan 2022 5:31 PM GMT
മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ ഐപിഎല്‍ ഒറ്റ വേദിയിലാക്കാന് ബിസിസിഐ ആലോചന. മുംബൈയില്‍ മല്‍സരം നടത്താനാണ് ബിസിസിഐ പദ്ധതി. ബയോബബിളും സുരക്ഷാ ക്രമീകരണങ്ങളും 10 ടീമുകള്‍ക്ക് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുക്കുക അസാധ്യമാണ്. കാണികളെ ഒഴിവാക്കി കൊണ്ട് മുംബൈയില്‍ ടൂര്‍ണ്ണമെന്റ് നടത്താമെന്ന പ്രഖ്യാപനം ബിസിസിഐ വരും ദിവസങ്ങളില്‍ നടത്തിയേക്കും. അതിനിടെ ഏറ്റവും സുരക്ഷയുള്ള യുഎഇയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് വിജയമാവുമെന്നാണ് ബിസിസിഐയുടെ ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.
Next Story
RELATED STORIES
കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMT