- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; രാജസ്ഥാന് റോയല്‍സിന് ലക്ഷ്യം 190 റണ്‍സ്
രാജസ്ഥാനായി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.
BY FAR7 May 2022 12:08 PM GMT
X
FAR7 May 2022 12:08 PM GMT
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് നിര്‍ണ്ണായകമായ മല്‍സരത്തില്‍ രാജസ്ഥാന് റോയല്‍സിന് ജയിക്കാന്‍ 190 റണ്‍സ് ലക്ഷ്യം. ടോസ് ലഭിച്ച പഞ്ചാബ് കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 189 റണ്‍സ് നേടി. ബെയര്‍സ്റ്റോയാണ് (56) പഞ്ചാബിന്റെ ടോപ് സ്കോറര്‍. ജിതേഷ് ശര്‍മ്മ 18 പന്തില്‍ 38ഉം രജപക്സാ 18 പന്തില്‍ 27ഉം ലിവിങ്സറ്റണ്‍ 14 പന്തില്‍ 22 ഉം റണ്‍സെടുത്തു. രാജസ്ഥാനായി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.
Next Story
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമെസ്സിപ്പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുർറഹ്മാൻ
20 Nov 2024 4:55 AM GMTബലാല്‍സംഗക്കേസ്: നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം ...
19 Nov 2024 7:16 AM GMT