- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഹ്മദാബാദില്‍ കൊവിഡ് രൂക്ഷം; ട്വന്റി മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍
മല്‍സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നും അസോസിയേഷന്‍ അറിയിച്ചു.
BY FAR15 March 2021 6:06 PM GMT
X
FAR15 March 2021 6:06 PM GMT
അഹ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഹ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പരയിലെ ശേഷിക്കുന്ന മല്‍സരത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മല്‍സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നും അസോസിയേഷന്‍ അറിയിച്ചു. നേരത്തെ മല്‍സരങ്ങള്‍ക്കായി 20ശതമാനം കാണികളെ അനുവദിച്ചിരുന്നു.
Next Story
RELATED STORIES
'കുറുവ സംഘത്തെ സൂക്ഷിക്കുക'; കരുനാഗപ്പള്ളിയില്‍ സേവ് സിപിഎം പോസ്റ്റര്‍
29 Nov 2024 3:20 AM GMTനിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതി മരിച്ചു
29 Nov 2024 3:14 AM GMTവൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി
29 Nov 2024 2:32 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി;...
29 Nov 2024 2:24 AM GMTസംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന്...
29 Nov 2024 2:06 AM GMT'ചോദ്യപേപ്പര്‍ ചോരല് നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത്...
29 Nov 2024 1:42 AM GMT