- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താരങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടര്‍ ഫ്ളൈറ്റുമായി മുംബൈ ഇന്ത്യന്‍സ്
14 ദിവസം ക്വാറന്റീന് പൂര്‍ത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും.
BY FAR6 May 2021 3:53 PM GMT
X
FAR6 May 2021 3:53 PM GMT
മുംബൈ: ഐപിഎല്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ താരങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടര്‍ ഫ്ളൈറ്റൊരുക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ താരങ്ങള്‍ക്ക് മാത്രമായാണ് ഈ സര്‍വ്വീസ്. 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയായ താരങ്ങളെ മാലിദ്വീപിലെത്തിക്കും. തുടര്‍ന്ന് പ്രത്യേക ചാര്‍ട്ടര്‍ ഫ്ളൈറ്റില്‍ താരങ്ങളെ അവരവരുടെ രാജ്യങ്ങളില്‍ എത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ അറിയിച്ചു. താരങ്ങള്‍ക്ക് പുറമെ കോച്ചിങ് സ്റ്റാഫുകളെയും ഇത്തരത്തില്‍ സ്വന്തം രാജ്യങ്ങളില്‍ എത്തിക്കും. മുംബൈയുടെ പ്രധാന കോച്ച് മഹേളാ ജയവര്‍ദ്ധനയെ ശ്രീലങ്കയിലേക്കും എത്തിക്കും. താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്ലിന്റെ 14ാം സീസണ് താല്‍ക്കാലികമായി ഉപേക്ഷിച്ചത്.
Next Story
RELATED STORIES
കാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMTഎഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMTശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി...
18 Oct 2024 2:59 AM GMTയഹ്യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍
17 Oct 2024 5:29 PM GMT