Cricket

ചാംപ്യന്‍സ് ട്രോഫി; പാക് ടീമിനെ പ്രഖ്യാപിച്ചു

ചാംപ്യന്‍സ് ട്രോഫി;  പാക് ടീമിനെ പ്രഖ്യാപിച്ചു
X

കറാച്ചി: ചാംപ്യന്‍സ് ട്രോഫിക്കുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫഖര്‍ സമാനൊപ്പം ബാബര്‍ അസമോ സൗദ് ഷക്കീലോ ആയിരിക്കും സഹ ഓപ്പണര്‍. അക്വിബ് ജാവേദിനെ താത്കലിക പരിശീലകനായി നിലനിര്‍ത്തി.പാക് ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയ്യബ് താഹിര്‍, ഫഹീം അഷ്റഫ്, ഖുഷ്ദില്‍ ഷ, ആഘ സല്‍മാന്‍, ഉസ്മാന്‍ ഖാന്‍, അബ്രാര്‍ അഹമദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍, നസീം ഷ, ഷഹീന്‍ ഷ അഫ്രീദി.





Next Story

RELATED STORIES

Share it