- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; റിസ്വാന് (67), ഫഖര്‍ (55*); ഓസിസിന് ലക്ഷ്യം 177 റണ്‍സ്
ബാബര്‍ 39 റണ്‍സെടുത്ത് പുറത്തായി.
BY FAR11 Nov 2021 4:03 PM GMT
X
FAR11 Nov 2021 4:03 PM GMT
ദുബയ്: ട്വന്റി-20 ലോകകപ്പ് രണ്ടാം സെമിയില്‍ പാകിസ്താനെതിരേ ഓസിസിന് ലക്ഷ്യം 177 റണ്‍സ്. ടോസ് ലഭിച്ച ഓസ്ട്രേലിയ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ടീമിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് റിസ്വാനാണ് ടോപ്പ് സ്കോറര്‍ (67). ഓപ്പണിങില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമൊത്ത് മികച്ച കൂട്ടുകെട്ടാണ് റിസ്വാന് പണിതത്. ബാബര്‍ 39 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന ഫഖര്‍ പുറത്താവാതെ 55 റണ്‍സും നേടി. ആസിഫ് അലി, ശുഹൈബ് മാലിഖ്, ഹഫീസ് എന്നിവര്‍ ഇന്ന് പെട്ടെന്ന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കമ്മിന്‍സ്, സാമ്പ എന്നിവര്‍ ഓസിസിനായി ഓരോ വിക്കറ്റും നേടി.
Next Story
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT