- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പില്‍ സെമി സാധ്യത കൂട്ടി ഓസിസ്; അയര്‍ലന്റിന് തോല്‍വി
മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ള ന്യുസിലന്റിനെ നേരിടും.
BY FAR31 Oct 2022 2:16 PM GMT
X
FAR31 Oct 2022 2:16 PM GMT
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തെത്തി. അയര്‍ലന്റിനെതിരേ 42 റണ്‍സിന്റെ ജയം നേടിയാണ് ഓസിസ് സെമി പ്രതീക്ഷ സജീവമാക്കിയത്. സ്കോര്‍ ഓസ്ട്രേലിയ-179-5. അയര്‍ലന്റ്-137(18.1).ഹാരി ടെക്ടര്‍ (71) ആണ് അയര്‍ലന്റിന്റെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോണ്‍ ഫിഞ്ച് (63), മിച്ചല്‍ മാര്‍ഷ് (28), സ്റ്റോണിസ് (35) എന്നിവരുടെ മികവിലാണ് 179 റണ്‍സ് നേടിയത്. നാളെ ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന മല്‍സരങ്ങളില്‍ അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്താന് ശ്രീലങ്കയെ നേരിടും. ഇരുവര്‍ക്കും ഗ്രൂപ്പില്‍ രണ്ട് പോയിന്റ് വീതമാണുള്ളത് . മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ള ന്യുസിലന്റിനെ നേരിടും.
Next Story
RELATED STORIES
പുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMT