- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഎഫ്സി ചാംപ്യന്‍സ് ലീഗ്; മുംബൈ സിറ്റിയുടെ ആദ്യ മല്‍സരം റിയാദില്‍
ഏപ്രില്‍ ഏഴ് മുതല്‍ 27 വരെയാണ് മല്‍സരങ്ങള്‍.
BY FAR3 March 2022 12:33 PM GMT
X
FAR3 March 2022 12:33 PM GMT
റിയാദ്: എഎഫ്സി ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം ഏപ്രില്‍ ആദ്യം റിയാദില്‍ ആരംഭിക്കും.ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങളാണ് റിയാദില്‍ അരങ്ങേറുക. ആദ്യമായി എഎഫ്സി ചാംപ്യന്‍സ് ലീഗിനായി യോഗ്യത നേടിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മുംബൈ എഫ്സിയും ഗ്രൂപ്പ് ബിയിലാണ് അണിനിരക്കുന്നത്. മുംബൈ സിറ്റിക്ക് പുറമെ, യുഎഇയുടെ അല്‍ ജസീറാ, സൗദി അറേബ്യയുടെ അല്‍ ഷഹബാബ്, മൂന്ന് തവണ എഎഫ്സി കപ്പ് നേടിയ എയര്‍ ഫോഴ്സ് ക്ലബ്ബ് ഓഫ് ഇറാഖ് എന്നിവരും ഗ്രൂപ്പിലുണ്ട്.വെസ്റ്റ് സോണിലെ നാല് ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കും സൗദിയാണ് വേദിയാവുക. ഏപ്രില്‍ ഏഴ് മുതല്‍ 27 വരെയാണ് മല്‍സരങ്ങള്‍.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT