- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ് പോരാട്ടം കനക്കുന്നു; ബാഴ്സയ്ക്ക് ജയം
അന്റോണിയോ ഗ്രീസ്മാന്റെ (28, 35) ഇരട്ട ഗോളാണ് ബാഴ്സയ്ക്ക് തുണയായത്.
BY FAR25 April 2021 7:42 PM GMT

X
FAR25 April 2021 7:42 PM GMT
ക്യാപ് നൗ: യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ബാഴ്സ വിയ്യാറലിനെ 2-1നാണ് തോല്‍പ്പിച്ചത്. ജയത്തോടെ ബാഴ്സ പോയിന്റ് നിലയില്‍ റയലിനൊപ്പമെത്തി. അന്റോണിയോ ഗ്രീസ്മാന്റെ (28, 35) ഇരട്ട ഗോളാണ് ബാഴ്സയ്ക്ക് തുണയായത്.
Next Story
RELATED STORIES
വഖ്ഫ് പ്രതിഷേധത്തില്‍ മുസ്ലിംകള് 'പാകിസ്താന് സിന്ദാബാദ്'...
26 April 2025 4:05 AM GMT''ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷം; ഞാന്‍...
26 April 2025 3:24 AM GMTകുടിയേറ്റക്കാരനെ കോടതിയില്‍ സഹായിച്ചെന്ന്: ജഡ്ജിയെ അറസ്റ്റ് ചെയ്ത്...
26 April 2025 3:14 AM GMTഅനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത്...
26 April 2025 2:46 AM GMTപെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്;...
26 April 2025 2:39 AM GMTകര്‍ണാടകത്തിലെ റോഡില്‍ പാകിസ്താന് പതാകകള്‍; ആറ് ബജ്റംദള്‍...
26 April 2025 2:27 AM GMT