- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്മറിന് പിറകെ കേരളത്തിന് നന്ദി അറിയിച്ച് മെസ്സിയും
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ച കേരളത്തിന് ടീമിന്റെ നന്ദി. അര്‍ജന്റീനാ ഫുട്‌ബോള്‍ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചത്. കേരളത്തിന് പുറമെ, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കും ടീം നന്ദി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീനാ ആരാധകര്‍ ഉള്ള സംസ്ഥാനമാണ് കേരളം. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച് കേരളത്തിന്റെ മുക്കിലും മൂലയിലം മെസ്സിയുടെയും അര്‍ജന്റീനയുടെയും കട്ടൗട്ടുകളും ഫ്‌ളക്‌സുമായിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം വന്‍ ആഘോഷങ്ങളാണ് സംസ്ഥാനത്തുട നീളം നടന്നത്.
നേരത്തെ സൂപ്പര്‍ താരം നെയ്മര്‍ തന്റെ കട്ടൗട്ട് വച്ച കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നെയ്മറിന്റെ കട്ടൗട്ട് മലപ്പുറം കാരനായ അദീബ് പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ബ്രസീല്‍ ആരാധകര്‍ വഴി ചിത്രം നെയ്മറിലെത്തുകയായിരുന്നു. തുടര്‍ന്നാണ് നെയ്മറിന്റെ നന്ദി പ്രകടനം.
#Qatar2022
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) December 19, 2022
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ
RELATED STORIES
ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം ജുഡീഷ്യറിയുടെ അന്തസ്...
18 Dec 2024 1:34 AM GMTപത്മഭൂഷണ്‍ ഉസ്താദ് അഹമ്മദ് ജാന്‍ ഖാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന്...
18 Dec 2024 1:17 AM GMTമൂന്നു പേരെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍
18 Dec 2024 12:49 AM GMTകെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
18 Dec 2024 12:33 AM GMTസംഭല്‍ ശാഹീ മസ്ജിദിലെ പുരാതന കിണര്‍ പിടിച്ചെടുത്ത് ജില്ലാഭരണകൂടം;...
17 Dec 2024 6:00 PM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMT