- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എടികെ താരം അശ്തോഷ് മെഹത്തയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്
ചെന്നൈ എഫ്സിയിലേക്ക് ചേക്കേറാനിരിക്കെയാണ് താരത്തിന് വിലക്ക് വരുന്നത്.
BY FAR21 Sep 2022 5:53 PM GMT
X
FAR21 Sep 2022 5:53 PM GMT
മുംബൈ: നിരോധിത ഉത്തേജക മരുന്ന ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരവും മുന്‍ എടികെ മോഹന്‍ ബഗാന് ഫോര്‍വേഡുമായ അശ്തോഷ് മെഹത്തയെ ദേശീയ ഉത്തേജക വിരുദ്ധ അച്ചടക്ക പാനല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കി. 31 കാരനായ താരത്തെ കഴിഞ്ഞ ഫെബ്രുവരിയില്‍ എഫ് സി ഗോവയ്ക്കെതിരായ മല്‍സരത്തിന് മുമ്പ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഈ പരിശോധനയിലാണ് പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. അസുഖ ബാധിതനായതിനാല്‍ സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആയൂര്‍വേദ മരുന്ന് ഉപയോഗിച്ചുവെന്നാണ് താരത്തിന്റെ വിശദീകരണം.ഇന്ത്യയിലെ വിവിധ ലീഗുകളില്‍ 207 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി കഴിഞ്ഞ വര്‍ഷമാണ് അരങ്ങേറ്റം നടത്തിയത്.അവസാനമായി എടികെയ്ക്ക് വേണ്ടി ഐഎസ്എല്ലിലാണ് കളിച്ചത്. ചെന്നൈ എഫ്സിയിലേക്ക് ചേക്കേറാനിരിക്കെയാണ് താരത്തിന് വിലക്ക് വരുന്നത്.
Next Story
RELATED STORIES
വഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMTപെന്ഷന് പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മിഷന് ശുപാര്‍ശ തള്ളി ...
27 Nov 2024 3:35 PM GMTറവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ:...
27 Nov 2024 3:28 PM GMTബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതരെത്തി; ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ്...
27 Nov 2024 2:39 PM GMTആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല: ഹൈക്കോടതി
27 Nov 2024 2:05 PM GMT