- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; സിറ്റിയെ പിടിച്ചുകെട്ടി അറ്റ്‌ലാന്റാ; അത്‌ലറ്റിക്കോയ്ക്ക് തോല്‍വി
ഏഴാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ് ആണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. പാസാലിക്കാണ് അറ്റ്‌ലാന്റയുടെ ഏക ഗോള്‍ നേടിയത്.
ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് അമേരിക്കന്‍ ക്ലബ്ബ് അറ്റ്‌ലാന്റാ. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ 1-1 നാണ് അറ്റ്‌ലാന്റാ സിറ്റിയെ കുരുക്കിയത്. ഏഴാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ് ആണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. പാസാലിക്കാണ് അറ്റ്‌ലാന്റയുടെ ഏക ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഡൈനാമോ സഗരീബ്ഷക്കത്തര്‍ ഡൊന്റ്‌റസ്‌ക് മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ സിറ്റിയാണ് ഒന്നാമത്.
ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ 2-1 ന് തോല്‍പ്പിച്ചു. പാര്‍റ്റേ, വോളന്റ് എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയത്. മൊറാട്ടയാണ് മാഡ്രിഡിനായി സ്‌കോര്‍ ചെയതത്. ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബയേണ്‍ മൂന്നാം സ്ഥാനത്തുമാണ്.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT