- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് താരം ഒറേലിയാ ചൊമേനി റയലിലേക്ക്
കഴിഞ്ഞ സീസണിലാണ് 19കാരനായ ഫ്രാന്‍സിന്റെ കാമവിങ്ങയെ റയല്‍ സ്വന്തമാക്കിയത്.
BY FAR11 Jun 2022 3:57 PM GMT
X
FAR11 Jun 2022 3:57 PM GMT
മാഡ്രിഡ്: ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ ഒറേലിയാ ചൊമേനിയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മൊണാക്കോ താരമായ ഒറേലിയായെ ആറ് വര്‍ഷത്തേക്കാണ് റയല്‍ സ്വന്തമാക്കിയത്. 22 കാരനായ ചൊമേനയ്ക്ക് 80 മില്ല്യണ്‍ യൂറോയാണ് റയല്‍ ചെലവഴിച്ചത്. ഈ മാസം 14ന് താരത്തെ റയല്‍ ക്ലബ്ബിനായി അവതരിപ്പിക്കും. കഴിഞ്ഞ സീസണിലാണ് 19കാരനായ ഫ്രാന്‍സിന്റെ കാമവിങ്ങയെ റയല്‍ സ്വന്തമാക്കിയത്.
Next Story
RELATED STORIES
ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം';...
7 Jan 2025 5:55 AM GMTകണ്ണപുരം റിജിത്ത് വധം: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്
7 Jan 2025 5:38 AM GMTവഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമങ്ങള്‍...
7 Jan 2025 5:36 AM GMTവത്തിക്കാനിലെ ഓഫീസില്‍ ആദ്യമായി വനിതയക്ക് ചുമതല; കന്യാസ്ത്രീ സിമോണ...
7 Jan 2025 5:23 AM GMTസിനിമയ്ക്ക് ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍...
7 Jan 2025 5:19 AM GMT''യുഡിഎഫ് അധികാരത്തില്‍ വരണം; എന്നെ വേണമോ എന്ന് അവര്‍...
7 Jan 2025 4:19 AM GMT