- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെംഫിസ് ഡിപ്പേ അത്‌ലറ്റിക്കോയില്‍
BY FAR19 Jan 2023 5:07 AM GMT

X
FAR19 Jan 2023 5:07 AM GMT
മാഡ്രിഡ്: നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. നിലവില്‍ ബാഴ്‌സയ്ക്കായി കളിക്കുന്ന താരം ഈ സീസണില്‍ തന്നെ അത്‌ലറ്റിക്കോയിലെത്തും. അത്‌ലറ്റിക്കോയുടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സ് ചെല്‍സിയിലേക്ക് ലോണില്‍ പോയതിനെ തുടര്‍ന്നാണ് ഡിപ്പേയെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. 2028 വരെയാണ് കരാര്‍. ലിയോണ്‍ ഫോര്‍വേഡായിരുന്ന ഡിപ്പേ 2021ലാണ് ബാഴ്‌സയിലെത്തുന്നത്. ആദ്യ സീസണില്‍ തിളങ്ങിയെങ്കിലും പിന്നീട് താരത്തിന്റെ ഫോം ഇടിയുകയായിരുന്നു.
Next Story
RELATED STORIES
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMT