- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എമറിക് ഒബാമായെങ് ബാഴ്‌സ വിട്ട് ചെല്‍സിയിലേക്ക്
24 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.
BY FAR1 Sep 2022 2:27 PM GMT

X
FAR1 Sep 2022 2:27 PM GMT
ക്യാംപ് നൗ: ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ബാഴ്‌സലോണാ സ്‌ട്രൈക്കര്‍ പിയെറെ എമറിക് ഒബമായെങിന് സ്വന്തമാക്കി ചെല്‍സി. ചെല്‍സി താരം മാര്‍ക്കോസ് അലോന്‍സോയെ(സ്‌പെയിന്‍) ഒബമായെങിന് വേണ്ടി ബാഴ്‌സയ്ക്ക് കൈമാറും. കൂടാതെ 14 മില്ല്യണ്‍ യൂറോയും നല്‍കും. കഴിഞ്ഞ സീസണിലാണ് ആഴ്‌സണലില്‍ നിന്നും ഗബോണ്‍ താരമായ ഒബമായെങിനെ ബാഴ്‌സ സ്വന്തമാക്കിയത്. ചെല്‍സിയിലേക്ക് കൂറൂമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ 33കാരനായ താരത്തെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി മാത്രമാണ് കളിപ്പിച്ചത്. ആഴ്‌സണലിന് മുമ്പ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് വേണ്ടി താരം കളിച്ചിരുന്നു. 24 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.

Next Story
RELATED STORIES
ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTനാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTനരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMT