- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഴ്‌സയ്ക്കു തിരിച്ചടി; ഗ്രീസ്മാന്റെ പരിക്ക് ഗുരുതരം, സീസണ്‍ നഷ്ടമായേക്കും
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് അന്തരം ഒന്നായി കുറഞ്ഞു
ക്യാംപ് നൗ: ബാഴ്‌സലോണ സ്‌ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് സ്പാനിഷ് ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാവും. കഴിഞ്ഞ ദിവസം റയല്‍ വലാഡോളിഡിനെതിരായ മല്‍സരത്തില്‍ ഫ്രഞ്ച് താരമായ ഗ്രീസ്മാന് പരിക്കേറ്റിരുന്നു. തുടയുടെ മസിലിനേറ്റ പരിക്ക് ഗുരുതരമാണെന്നും ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും ചാംപ്യന്‍സ് ലീഗിലും ഗ്രീസ്മാന്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ആദ്യ ഇലവനില്‍ ഇറങ്ങിയ താരം പരിക്കിനെതുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. മല്‍സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്‌സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് അന്തരം ഒന്നായി കുറഞ്ഞു. ഒസാസുനയ്ക്കും ആല്‍വ്‌സിനുമെതിരേയാണ് ബാഴ്‌സയുടെ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. സെല്‍റ്റാ വിഗോയെ ഒസാസുന 2-1നും തോല്‍പ്പിച്ചു.
Barcelona confirm Griezmann could miss rest of La Liga campaign with injury
RELATED STORIES
പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMT