- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; വന്‍ ജയവുമായി ബാഴ്‌സ ഒന്നില്‍
സെവിയ എസ്പാനിയോളിനെതിരേ 3-2ന്റെ ജയം നേടി.
BY FAR11 Sep 2022 4:27 AM GMT

X
FAR11 Sep 2022 4:27 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ.കാഡിസിനെതിരേ നാല് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ഡിജോങ്, ലെവന്‍ഡോസ്‌കി, ഫാത്തി വിയേര, ഡെംബലേ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ലെവന്‍ഡോസ്‌കി ഇരട്ട അസിസ്റ്റ് ഒരുക്കി. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആരാധകന് മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായതിനെ തുടര്‍ന്ന് മല്‍സരം അരമണിക്കൂര്‍ നിര്‍ത്തി വച്ചിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ വലന്‍സിയയെ റയോ വാല്‍ക്കാനോ 2-1ന് പരാജയപ്പെടുത്തി. സെവിയ എസ്പാനിയോളിനെതിരേ 3-2ന്റെ ജയം നേടി.അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ 4-1ന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT