- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബയേണിനോട് കണക്ക് തീര്‍ക്കാന്‍ ലെവനെ ഇറക്കി ബാഴ്‌സ ഇന്നിറങ്ങും
രാത്രി 12.30നാണ് മല്‍സരം.
BY FAR13 Sep 2022 2:13 PM GMT

X
FAR13 Sep 2022 2:13 PM GMT
ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ബയേണ്‍ മ്യുണിക്കും ബാഴ്‌സലോണയുമാണ് രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങുന്നത്. 2019-20 ചാംപ്യന്‍സ് ലീഗ് സീസണില്‍ ബാഴ്‌സലോണ ബയേണിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ഇതിനുള്ള മധുരപ്രതികാരം വീട്ടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് ഇന്ന് മുന്നിലുള്ളത്. ബയേണിന്റെ ഗോളടി മെഷീന്‍ ലെവന്‍ഡോസ്‌കി ഇത്തവണ ബാഴ്‌സയ്‌ക്കൊപ്പമാണ്. താരം തകര്‍പ്പന്‍ ഫോമിലുമാണ്. ബയേണിനാവട്ടെ ഈ സീസണ്‍ മോശമാണ്. ബാഴ്‌സയാവട്ടെ മിന്നും ഫോമിലും. രാത്രി 12.30നാണ് മല്‍സരം.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT