- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗ്; ബെല്‍ജിയം സ്വപ്നം തകര്‍ന്നു; ഫ്രാന്‍സ് ഫൈനലില്‍
രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സിറ്റിയുടെ കെവിന് ഡി ബ്രൂണി ആയിരുന്നു.
BY FAR8 Oct 2021 8:00 AM GMT
X
FAR8 Oct 2021 8:00 AM GMT
പാരിസ്: ദേശീയ ടീമിനായി ഒരു പ്രധാന കിരീടമെന്ന ബെല്‍ജിയത്തിന്റെ സ്വപ്നത്തിന് ഇനിയും കാത്തിരിക്കണം. യുവേഫാ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ തകര്‍ത്തതോടെയാണ് അവരുടെ കിരീട പ്രതീക്ഷ നഷ്ടമായത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബെല്‍ജിയം തോല്‍വി വഴങ്ങിയത്. 3-2നാണ് ഫ്രാന്‍സിന്റെ ജയം. ലൂക്കാക്കു, കരാസ്കോ എന്നിവരിലൂടെ ആദ്യ പകുതിയിലെ ബെല്‍ജിയം ലീഡ് നേടിയിരുന്നു. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സിറ്റിയുടെ കെവിന് ഡി ബ്രൂണി ആയിരുന്നു. രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് തിരിച്ചുവരവ് നടത്തിയത്. കരീം ബെന്‍സിമ, എംബാപ്പെ, ഹെര്‍ണാണ്ടസ് എന്നിവരാണ് ലോകചാംപ്യന്മാര്ക്കായി സ്കോര്‍ ചെയ്തത്. ഫൈനലില്‍ സ്പെയിനിനെ അവര്‍ നേരിടും.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT