- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടുണീഷ്യയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍; റഫീനയ്ക്ക് ഡബിള്‍
റിച്ചാര്‍ലിസണ്‍, നെയ്മര്‍, പെഡ്രോ എന്നിവരും സ്‌കോര്‍ ചെയ്തു.
BY FAR28 Sep 2022 5:43 AM GMT
X
FAR28 Sep 2022 5:43 AM GMT
സാവോപോളോ: ലോകകപ്പിന് മുന്നേയുള്ള അവസാന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ടുണീഷ്യയെ 5-1നാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. റഫീന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. റിച്ചാര്‍ലിസണ്‍, നെയ്മര്‍, പെഡ്രോ എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റ് മല്‍സരങ്ങളില്‍ മെക്‌സിക്കോയെ കൊളംബിയ 3-2ന് പരാജയപ്പെടുത്തി.പരാഗ്വെ-മൊറോക്കോ മല്‍സരവും സൗദി-അമേരിക്കാ മല്‍സരവും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. നൈജീരിയയെ അല്‍ജീരിയെ 2-1നും ലൈബീരിയയെ ഈജിപ്ത് എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. ഖത്തര്‍-ചിലി മല്‍സരവും സമനിലയില്‍ കലാശിച്ചു.
വെനിസ്വേല യുഎഇയെ എതിരില്ലാത്ത നാല് ഗോളിനും കാനഡയെ ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
ചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMT