- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈജൂസ് ഫിഫാ ലോകകപ്പിന്റെ ഔദ്ദ്യോഗിക സ്പോണ്സര്
ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ടൈറ്റില് സ്പോണ്സര്മാരാണ് ബൈജൂസ്.
BY FAR24 March 2022 11:54 AM GMT
X
FAR24 March 2022 11:54 AM GMT
ദോഹ: ഖത്തര് ലോകകപ്പിന്റെ ഔദ്ദ്യോഗിക സ്പോണ്സര് ആയി ബൈജൂസ് ലേണിങ് ആപ്പ്. മലയാളിയായ ബൈജു രവീന്ദ്രന് സ്ഥാപകനായ ബൈജൂസ് ഫിഫാ ലോകകപ്പിന്റെ സ്പോണ്സര്മാരാകുന്ന ആദ്യ ഇന്ത്യന് കമ്പനിയാണ്. ആദ്യമായാണ് എഡ്ടെക് കമ്പനി ഫിഫാ ലോകകപ്പിന്റെ സ്പോണ്സര്മാരാകുന്നത്. നിലവില് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ടൈറ്റില് സ്പോണ്സര്മാരാണ് ബൈജൂസ്.
We are delighted to announce that BYJU'S would represent India at the biggest stage as an Official Sponsor of the FIFA World Cup Qatar 2022™️.
— BYJU'S (@BYJUS) March 24, 2022
This would make BYJU'S the first EdTech brand to sponsor this prestigious event globally.
Stay tuned for more updates! #FIFAWorldCup pic.twitter.com/4M9cfHT5AN
Next Story
RELATED STORIES
റോഡ് അപകടങ്ങളില് നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTകേന്ദ്രസര്ക്കാര് മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTവിനായകന്റെ ആത്മഹത്യ; പോലിസുകാര്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTതൃശൂരില് നടു റോഡില് യുവതിയെ കുത്തി വീഴ്ത്തി മുന് ഭര്ത്താവ്; പ്രതി...
9 Dec 2024 11:39 AM GMTവൈദ്യുതി വേലിയില് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് ആത്മഹത്യയെന്ന്...
28 Nov 2024 8:09 AM GMTവൈദ്യുതി വേലിയില് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
28 Nov 2024 5:16 AM GMT