- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിലാന് ആദ്യ തോല്‍വി; പോചീടിനോയ്ക്ക് കീഴില്‍ പിഎസ്ജിക്ക് സമനില
ഇന്റര്‍മിലാനെ സംമ്പഡോറിയ 2-1ന് തോല്‍പ്പിച്ചു.
മിലാന്: ഇറ്റാലിയന്‍ സീരി എയിലെ ഒന്നാം സ്ഥാനക്കാരായ എ സി മിലാന് സീസണിലെ ആദ്യ തോല്‍വി. മുന്‍ ചാംപ്യന്‍മാരായ യുവന്റസാണ് മിലാന്റെ ഈ സീസണിലെ അപരാജിത കുതിപ്പിന് വിരാമമിട്ടത്. 3-1നാണ് യുവന്റസിന്റെ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചില്ലാതെയാണ് മിലാന്‍ ഇറങ്ങിയത്. ഫെഡറികോ ഷിയാസയുടെ ഡബിള്‍ ഗോള്‍ നേട്ടവും മക്കെനിയുടെ ഒരു ഗോളുമാണ് യുവന്റസിന് തുണയായത്. രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് ഡിബാലയാണ്. മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാനെ സംമ്പഡോറിയ 2-1ന് തോല്‍പ്പിച്ചു. മൂന്നാം സ്ഥാനക്കാരായ റോമ ക്രോട്ടണെ 3-1ന് തോല്‍പ്പിച്ചു. യുവന്റസ് നാലാം സ്ഥാനത്താണ്.
ഫ്രഞ്ച് ലീഗില്‍ പുതിയ കോച്ച് പോച്ചീടിനോയ്ക്ക് കീഴിലെ ആദ്യ മല്‍സരത്തില്‍ പിഎസ്ജിക്ക് സമനില. സെയ്ന്റ് ഐറ്റീന് മുന്നില്‍ 1-1 സമനിലയാണ് പിഎസ്ജി പിടിച്ചത്. ഹൗമൗമയിലൂടെ സെയ്ന്റാണ് ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് 22ാം മിനിറ്റില്‍ മോയിസ് കീനിലൂടെ പിഎസ്ജി സമനില പിടിക്കുകയായിരുന്നു. ലീഗില്‍ ലിയോണ്‍ ഒന്നാം സ്ഥാനത്തും പിഎസ്ജി രണ്ടാം സ്ഥാനത്തും ആണുള്ളത്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT