- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജയനിമിഷം മൈതാനത്തുവച്ച് തന്നെ കുടുംബവുമായി വീഡിയോകോളില്‍ പങ്കുവച്ച് മെസ്സി(വീഡിയോ)

മാരക്കാന: ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് കോപ്പ കിരീടം നേടിയ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വിജയനിമിഷം മൈതാനത്ത് വച്ച് തന്നെ കുടുംബവുമായി വീഡിയോകോളില്‍ പങ്കുവച്ചു. കാത്തിരിപ്പിനൊടുവില്‍ കൈവള്ളയില്‍ ലഭിച്ച കിരീടധാരണം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് തീരും മുമ്പാണ് മൈതാനത്തിന്റെ ഒരു ഭാഗത്ത് പോയി സന്തോഷ നിമിഷങ്ങള്‍ ഭാര്യ അന്റോനെല റോക്കുസ്സോയും അവരുടെ കുട്ടികളുമായി വീഡിയോ കോളിലൂടെ പങ്കുവച്ചത്. ടൂര്‍ണമെന്റിലെ മിച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കുമുള്ള മെഡലില്‍ മുത്തമിട്ടും ആവേശത്തോടെ മുഷ്ടി ചുരുട്ടിയുമാണ് വീഡിയോ കോള്‍ ചെയ്യുന്നത്. മറുഭാഗത്തു നിന്നും മുഷ്ടി ചുരുട്ടി ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.
28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. 1993ല്‍ ഇക്വഡോറില്‍ മെക്‌സിക്കോയ്‌ക്കെതിരേയാണ് അവസാനമായി കോപ്പാ കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടുകയും അഞ്ച് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്ത മെസ്സി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മെസ്സിയുടെ ഭാര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസിലൂടെ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു.
Copa America Final: Lionel Messi Shares Emotional Winning Moments With Family On Video Call From Ground
RELATED STORIES
മേജര് ലീഗ് സോക്കറില് മെസിക്കും ജോര്ഡി ആല്ബക്കുമെതിരേ നടപടി
25 July 2025 10:37 AM GMTഇന്ത്യന് ടീം കോച്ചാകാന് ബാഴ്സ ഇതിഹാസം സാവി ഹെര്ണാണ്ടസും; അപേക്ഷ...
25 July 2025 10:11 AM GMTസൗദി വിട്ട് ബ്രസീലിയന് സൂപ്പര് താരം ഫിര്മിനോ ഖത്തറിലേക്ക്; അല്...
24 July 2025 7:31 AM GMTമലയാളി താരം സുഹൈര് വി പിയെ ടീമിലെത്തിച്ച് ജെംഷഡ്പൂര് എഫ് സി
22 July 2025 6:59 AM GMTസീരി എ ടോപ് സ്കോറര് മാറ്റോ റെത്തേഗ്വി സൗദി ക്ലബ്ബ് അല്...
22 July 2025 6:42 AM GMTഇന്റര് കാശി ഐ-ലീഗ് ചാംപ്യന്മാര്, എഐഎഫ്എഫ് അപ്പീല് കമ്മിറ്റിയുടെ...
18 July 2025 12:17 PM GMT