Football

ഖത്തര്‍ ലോകകപ്പിലേക്കുള്ള അവസാന ടീം കോസ്റ്റാറിക്ക; കിവികള്‍ ഇല്ല

കോസ്‌റ്റോറിക്കയുടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണ്.

ഖത്തര്‍ ലോകകപ്പിലേക്കുള്ള അവസാന ടീം കോസ്റ്റാറിക്ക; കിവികള്‍ ഇല്ല
X




ദോഹ: ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചു. യോഗ്യത നേടുന്ന അവസാനത്തെയും 32ാംമത്തെയും ടീമായി കോസ്റ്റാറിക്ക. ഇന്ന് നടന്ന അവസാന ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മല്‍സരത്തില്‍ ന്യൂസിലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്ക പരാജയപ്പെടുത്തിയത്. മുന്നാം മിനിറ്റില്‍ മുന്‍ ആഴ്‌സണല്‍ താരം കാംബെല്‍ ആണ് കോസ്റ്റാറിക്കയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, ജര്‍മ്മനി, ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് കോസ്റ്റാറിക്കയുടെ സ്ഥാനം. കോസ്റ്റാറിക്കയുടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണ്.




Next Story

RELATED STORIES

Share it