- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെംഫിസ് ഡിപ്പേയെ ബാഴ്‌സ റിലീസ് ചെയ്യും
യുവന്റസിന്റെ ഡിബാല അടുത്തിടെ ക്ലബ്ബ് വിട്ടിരുന്നു.
BY FAR10 Aug 2022 3:10 PM GMT

X
FAR10 Aug 2022 3:10 PM GMT
ക്യാംപ് നൗ: ബാഴ്‌സലോണയുടെ നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയെ ക്ലബ്ബ് ഉടന്‍ റിലീസ് ചെയ്‌തേക്കും.സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ബാഴ്‌സയ്ക്ക് പുതിയ നാലോളം താരങ്ങളെ ഉടന്‍ സൈന്‍ ചെയ്യേണ്ടതുണ്ട്.ഇതിനാല്‍ ഡിപ്പേയെ വില്‍ക്കാനാണ് ആലോചന. ലെവന്‍ഡോസ്‌കി, റഫീനാ,ജൂലസ് കൗണ്ടെ എന്നിവരുമായി ബാഴ്‌സ കരാറിലെത്തിയിരുന്നു.ഈ താരങ്ങള്‍ ടീമിലെത്തുന്നതോടെ ഡിപ്പേയ്ക്ക് സാവിയുടെ ഇലവനില്‍ കാര്യമായ സ്ഥാനവും ഉണ്ടാവില്ല. താരത്തിനെ സ്വന്തമാക്കാന്‍ യുവന്റസ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. യുവന്റസിന്റെ ഡിബാല അടുത്തിടെ ക്ലബ്ബ് വിട്ടിരുന്നു. മറ്റൊരു താരമായ മൊറാട്ടയും ഉടന്‍ ക്ലബ്ബ് വിടും. ഈ സ്ഥാനത്തേക്കാണ് ഡിപ്പേയെ യുവന്റസ് പ്രതീക്ഷിക്കുന്നത്.
Next Story
RELATED STORIES
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMT