- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വമ്പന്‍മാരില്ലാത്ത ബ്രസീലിന് ഇക്വഡോറിന്റെ സമനിലപൂട്ട്
നിറയെ ഫൗളുകള്‍ വീണ മല്‍സരമായിരുന്നു.
സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മഞ്ഞപ്പടയ്ക്ക് സമനിലപൂട്ട്. ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഇക്വഡോര്‍ 1-1നാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ആറാം മിനിറ്റില്‍ കസിമറോയിലൂടെ ബ്രസീല്‍ ലീഡെടുത്തിരുന്നു. മല്‍സരത്തില്‍ നേരിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു. 75ാം മിനിറ്റിലാണ് ഇക്വഡോര്‍ ഫെലിക്‌സ് ടോറസിലൂടെ സമനില പിടിച്ചത്.
നിറയെ ഫൗളുകള്‍ വീണ മല്‍സരമായിരുന്നു. മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകള്‍ വീണു.ഇക്വഡോര്‍ താരം അലക്‌സാണ്ടര്‍ ഡൊമിന്‍ഗസ് (15), ബ്രസീലിന്റെ എമേഴ്‌സണ്‍ റോയല്‍(20) എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായവര്‍. 20ാം മിനിറ്റിന് ശേഷം 10 പേരുമായാണ് ഇരുടീമും കളിച്ചത്. ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ് രണ്ട് തവണ ചുവപ്പ് കാര്‍ഡ് വിധിച്ചിരുന്നു.
എന്നാല്‍ വാര്‍ കാനറികളെ രക്ഷിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഇക്വഡോറിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ വാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഇത് ബ്രസീലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചു.നെയ്മര്‍, പക്വേറ്റ, ഫാബിനോ എന്നിവര്‍ ഇല്ലാതെയാണ് ടീറ്റെയുടെ കുട്ടികള്‍ ഇന്നിറങ്ങിയത്. നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇക്വഡോര്‍ മൂന്നാമത് നില്‍ക്കുന്നു.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT